താൾ:Jaimini Aswamadham Kilippattul 1921.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

419 കിളിപ്പാട്ട്
മ്മട്ടൂനീയാവുകിൽകഷ്ടമെന്നാകുമെ
ഹന്തഭദ്രേഭവൽപുത്രനായുദ്ധത്തി
ലന്ധനോപേടിച്ചുകൃഷ്ണാവലോകനെ
പിൻതിരിഞ്ഞീടിനാവൈമുഖ്യമാർന്നുകൊ
ണ്ടെന്തിതോറംപുണ്യഹാനിയെമ്മിങ്ങിനെ
സംബന്ധിലോകങ്ങളെന്നല്ലസർവരു
മെൻമുഖംനോക്കിപ്പറഞ്ഞൂഹസിയ്ക്കുമെ
എന്മകൻനീവരുത്തീടൊല്ലൊരിയ്ക്കലും
ശർമസംശോഷണംസൂചകംഭാഷണം
തത്രനിമ്പാതമുണ്ടാമെങ്കിലെന്നുള്ളി
ലിത്രയെന്നില്ലസന്തോഷംമമാത്മജ
ഭദ്രയായുള്ളിപൾവല്ലാതെലൌകികം
പുത്രനോടോതിനാളെന്തിതെന്നിങ്ങനെ
എന്നെക്കുറിച്ചുചൊല്ലീടുംമഹാജന
മെന്നില്ലിനിയ്ക്കിതിൽഭീതിചെറെറങ്കിലും
പാതിത്യമെന്തഹോകൃഷ്ണപാദാംഭോജ
പാതത്തിലീജഗന്നായകനല്ലയൊ
സത്വരംവീഴുംജനങ്ങളെവേണ്ടപോ
ലുദ്ധരിച്ചൌന്നത്യമേകുന്നതമ്പുരാൻ
ഭൂതലെയാതൊരുനാരീജനത്തിന്നു
ജാതരായീടുന്നപുത്രരുംപൌത്രരും
പാതകംകാരണംനാഥനാംകൃഷ്ണന്റെ
പാദമൂലെപതിയ്ക്കുന്നില്ലൊരിക്കല്ലും
ഖേദബാഷ്പംചൊരിഞ്ഞാവധൂസഞ്ചയം
രോദനംചെയ്തുവീഴട്ടെനിരന്തരം
വെക്കംഗമിയ്ക്കനീയുണ്ടാംനിനക്കിതി
ലുൽകൃഷ്ടമാജയമെന്നുരച്ചങ്ങിനെ
പെയ്തസന്തോഷാശ്രുപൂർവ്വമാശ്ലേഷവും
                   ധൌഹൃഷ്ടനാമായവൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/425&oldid=161286" എന്ന താളിൽനിന്ന് ശേഖരിച്ചത്