താൾ:Jaimini Aswamadham Kilippattul 1921.pdf/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 417

കൃഷ്ടൻസുധന്ന്വാനൃപാത്മജൻപഞ്ജമൻ
മന്നവൻചെയ്തൊരുശാസനംമാനിച്ചു
മുന്നമെതന്നെപുറപ്പെട്ടവൻമുദാ
കുറ്റമാകാതെഗുണംലഭിച്ചീടുവാൻ
പെറ്റമാതാവിനുള്ളന്തികംപുക്കുടൻ
വില്ലുംമമ്പുംവച്ചുവീണുതൽപാദാഗ്ര
പല്ലവംവന്ദിച്ചെഴുന്നേറ്റുസാദരം
ഹസ്തയുഗ്മംക്രുപ്പിനിന്നുണർത്തീടിനാ
നത്തലെല്ലാംമകറ്റീടുമെന്നബികേ
റ്യത്താന്തകാത്മജൻതന്നോടുതൃക്കുവാൻ
പിത്രാജ്ഞയാഗമിക്കുന്നുഞാനജ്ഞസാ
ആഹവേപാർത്ഥന്റെരക്ഷാവശത്തിലു
ള്ളാഹരിതന്നെഞാനാഹരിച്ചീടുവാൻ
സമ്മതാനുഗ്രഹംതന്നെയച്ചീടണെ
മമ്മതാനെന്നെയെന്നുള്ളതുകേൾക്കയാൽ
സ്നേഹപൂർവ്വാപറഞ്ഞീടിനാളംബതാ
ന്നാഹവത്തിന്നങ്ങുപോകനീപുത്രകാ
യുദ്ധേജയംലഭിച്ചാഹരിതന്നെനീ
ഹസ്തേവശീകരിച്ചൊന്നിങ്ങുകാണുവാൻ
ചാലവേകൊണ്ടുവന്നാലുംചതുഷ്പാദ
ശാലുയല്ലാപരിഗ്രാഹ്യനാകുംഹരി
മുക്തിദാതാവെന്നുതന്നെധരിയ്ക്കേണ
മുക്തിസാരജ്ഞനെല്ലൊനീകുമാരക
സ്വസ്ഥനായെങ്ങുമേസഞ്ജരിയ്ക്കുംജഗൽ
സ്വസ്തിപ്രാദായകൻവീണാധരൻമുനി
സത്തമൻതാനിങ്ങുവന്നുപലപ്പൊഴും
ചിത്രമാംകൃഷ്ണന്റെലീലാകഥാമൃതം
ച്ത്തമോദാലരുൾചെയ്തുകേൾപ്പിയ്ക്കയാ
ലെത്രയുകൗതുകംമെകൃഷ്ണദർശനെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/423&oldid=161284" എന്ന താളിൽനിന്ന് ശേഖരിച്ചത്