ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അശ്വമേധം 382 <poem>
വൃത്ഥംർവിമോഹിതന്മാക്കുള്ളിലുണ്ടാകു
മിത്ഥംഭ്രമംഭവാനുണ്ടായതെങ്ങിനെ
ഏതൊരാളേതൊരാളെഹനിക്കുന്നുചെ
ന്നേതോരാളേഹനിയ്ക്കുന്നുചെ
ഏതൊരുത്തൻവദ്ധൃനയ്യോപൃഥാപുത്ര
കാതരത്വംപരംമായാബലേക്ഷയാ
സത്യംമനേ !കുരുക്ഷേത്രത്തിൽമച്ചഞാ
നുദൃന്മഹാരണോദോഗേതഥാവിധം
തന്മഹാഗീതയെക്കേട്ടീടിലാൽതദാ
ധർമ്മജന്മാവിനെദൂരിക്കയ്ക്കയാൽ
എന്മനസ്സിലിരുന്നിങ്കലഹൊഭവാ
നെന്മതിഭ്രാന്തിബന്ധംമുറിയ്ക്കേണമേ
തമൈല്ലെസാദുദർസനത്തോലമ്മ
നില്ക്കയുള്ളുനരന്നുള്ളമോഹഭ്രമം
എന്നാലഹൊപാർത്ഥനഹ്നായതൽക്ഷണം
നന്നായരുൾചെയ്തുനന്ദ്യായതീശ്വരൻ
എങ്കിലിക്കാണുംപ്രപഞ്ചംസമസ്തവും
ശങ്കയില്ലാവിഷ്ണുമായാവിനിർമ്മിതം
ശക്രാദിനിശ്ശേഷദേവർഷിസംഘവും
ശക്രാരിരാക്ഷസപ്രേതഭ്രതാദിയും
മർത്ത്യൌഘവുംമഹാസിംഹശാർദൂലാഹി
ഹസ്തൃശ്വപശ്വാദിസത്വസന്ദോഹവും
അദ്രിപാഷാണദ്രുമാരണ്യജാലവും
അബ്ശിനദ്യാദിയുംമായിട്ടസംഖ്യകം
ബ്രഹ്മാവുമുമ്പായൂറുമ്പോളവുംജനി
ച്ചമ്മാറുകാണുംചരാചരംസർവ്വവും
നശ്വരംനിത്യമല്ലെനിത്യനായവൻ
വിശ്വരക്ഷാകരൻനാരായണൻപരൻ
അത്രതദ്വിശ്വാസമില്ലെങ്കിലായിര

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.