താൾ:Jaimini Aswamadham Kilippattul 1921.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം 376 <poem>

പുത്തനാകുംമുളകിൻതളിർതിന്നിട്ടൂ
ബദ്ധമോദംചകോരങ്ങളാംപക്ഷികൾ
കണ്ടവെള്ളിക്കെക്കെട്ടിനുള്ളിൽക്കടന്നിട്ടു
കണ്ഠനാദാഘനംമന്ദംപൊഴിയ്ക്കയും
പക്ഷിസന്ദോഹവുംസന്തോഷപൂർവ്വകം
തങ്ങളിൽക്ക്രടിക്കളിച്ചുചട്ടറ്റവൃ
ക്ഷങ്ങളിൽചാടിച്ചിലച്ചുശബ്ദിയ്ക്കയും
ചാരുകൽഹാരനീലോല്പലോൽഫല്ലപ
ങ്കേരുഹാദിപ്രൌഢപുഷ്പപൂർണ്ണങ്ങളായ്
കച്ശപഗ്രാഹാദിജന്തുജാലംനിറ
ഞ്ഞഛതോയങ്ങളായ്കാണുംസരസ്സുകൾ
ബാലാനിലാസ്ഫാലനോദ്ധുതകല്ലോല
മാലാവിലാസവുംഹംസാദിപക്ഷികൾ
കോലാഹലംപൂണ്ടുമേളിച്ചുചെയ്യുന്ന
ലീലാവിശേഷവുംകയ്ക്കൊണ്ടിരിയ്ക്കയും
ചെയ്യുന്നുകണ്ടാലശേഷംമനോഹരം
പെയ്യുന്നമോദേനകേട്ടാലുമിന്നിയും
ജംഗമങ്ങൾക്കുംമഹാതുഷ്ടിപുഷ്ടിക
ളങ്ങമർന്നീടുന്നതിന്നല്ലുപദ്രവും
മത്തനാമാനയുംശത്രുവാംസിംഹവും

സ്റ്റിഗ്ദ്ഭാവംധപൂണ്ടിരിയ്ക്കുന്നുതങ്ങളിൽ വമ്പുലിയ്ക്കന്തികേവാഴുംപശുക്കളി

ലമ്പോലിയ്ക്കുന്നുവധാശയില്ലേതുമേ
മന്ദമന്ദംവ്യാഘ്രദേഹേഭയംവിട്ടു
ചെന്നുമൈചേർത്തുരയ്ക്കന്നൂപശുക്കളും
വാച്ചവിശ്വാസമുൾക്കൊണ്ടെലിക്കൂട്ടങ്ങൾ
പൂച്ചകൾക്കുള്ളക്കുള്ളഷ്ട്ഗ്രഹങ്ങൾതോറുമേ
പാർത്തുസന്ദേഹംവെടിഞ്ഞുദേഹങ്ങളെ

47*


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/382&oldid=161243" എന്ന താളിൽനിന്ന് ശേഖരിച്ചത്