Jump to content

താൾ:Jaimini Aswamadham Kilippattul 1921.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 365 <poem> നിന്നദീനസ്വരംകൊണ്ടുചൊന്നാളവൾ നിഞ്ചരിത്രംനീമറന്നിതോവിസ്മയം നെഞ്ചകത്തില്ലങ്ങൊരോർമ്മയെന്നാകിലൊ ജഹ്നുഃജനിമ്പാപമിന്നതെന്നോതുവ നിന്നുചേതസ്സിൽധരിയ്ക്കനീനിശ്ചലം മുന്നംമഹാരാജരാജനാംശന്തനു തന്നന്തികെഭാർയ്യയായിട്ടിരുന്നനാൾ സുന്ദരന്മാരായ്പിറന്നനല്ലാറേഴു നന്ദനന്മാരെപ്പിടിച്ചുനിസ്സാശയം കണ്ഠംപിരിച്ചുകൊന്നയ്യൊശിവശിവ കണ്ടവർക്കുള്ളംചുടുന്നമാറങ്ങിനെ വെള്ളത്തിലിട്ടുകളഞ്ഞീലയൊമഹാ കള്ളത്തിയായുള്ളനിങ്കലീവേലയാൽ പെട്ടിരിയ്ക്കുപാപമൊട്ടല്ലിതാശയെ വിട്ടിരിയ്ക്കുന്നിതൊവിസ്മയംവിസ്മയം നിഷ്ഠരംഹന്തനിൻചേഷ്ടിതംചിന്തിയ്ക്കു സുഷ്ഠുവായുത്ഭവിച്ചീടുംസ്വപുത്രനെ നിഷ്ഠക്കൃപംകൊല്ലുവാനാർക്കുതോന്നീടുമീ ദുഷ്ക്കൃതംലോകേനടപ്പില്ലദുർഭഗെ കർക്കശംകല്മഷംനിങ്കലുണ്ടിന്നിയും മിക്കതുംഞാനങ്ങുബോധംവരുത്തുവൻ മുർനയംചെയ്യുംനിനക്കൊടുക്കംശര ച്ചന്ദ്രസങ്കാശപ്രകാശനായങ്ങിനെ നന്ദനനേകൻ പിറന്നാനവനെയും കൊന്നെറിഞ്ഞീടുവാൻകോപ്പുകൂട്ടുംവിധൌ വയ്മ്പനാകുംനിന്റെവല്ലഭൻവല്ലാത്ത സംഭ്രമത്തോടുംതടുത്തുചൊല്ലീടിനാൻ പോതകൻതന്നെനീനിഗ്രഹിച്ചീടൊല്ല പാതകംനടുന്നദുഷ്ടെഭയങ്കരീ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/371&oldid=161232" എന്ന താളിൽനിന്ന് ശേഖരിച്ചത്