താൾ:Jaimini Aswamadham Kilippattul 1921.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

364 അശ്വമേധം <poem> മന്ദാകിനീഗിരംകേട്ടാശുപിന്നെയും നിന്ദാപുരസ്സരംചൊല്ലീടിനാളവൾ ഗംഗയെന്നാകിലോദൂരത്തുനിൽക്കനീ യിങ്ങടുക്കൊല്ലംപാപിഷ്ഠജഡാത്മികെ മിണ്ടാവതോർഹന്തനിന്നോടുനിൻമുഖം കണ്ടാലഘംവരുംനാരകേപാതവും നിന്നോടുസംഗമംചെയ്യുംജനങ്ങൾക്കു വന്നീടുമാപത്തതിന്നില്ലനിഷ്കൃതി കണ്ടസാധുക്കളെഛത്മവാക്യംകൊണ്ടു ചെണ്ടകൊട്ടിയ്ക്കുവാനായിട്ടുവന്നനീ മല്പയെസ്സത്രയുംപുണ്യപ്രദംജഗൽ കിൽബ്ബിഷദ്ധ്വംസിനിഞാനെന്നുകീർത്തിച്ചു നല്കുന്നതെന്തിനീനിൻചൊല്ലരുത്തനും നിഷകകൃപേവിശ്വസിയ്ക്കില്ലെന്നുനിർണ്ണയം വെക്കംഗമിയ്ക്കനീയെന്നുകോട്ടപ്പൊഴെ നിഷ്ക്കല്മഷാംഗിയാംഗംഗാഭഗവതീ കഷ്ടംനടുങ്ങിമടങ്ങീയടങ്ങിനി ന്നിഷ്ടംവരുന്നമാറിങ്ങിനെചൊല്ലിനാൾ എന്തിന്നുഞാൻചെയ്തപാതകസ്പഷ്ടമാ യെന്തെങ്കിലുംകഥിച്ചാലുമെന്നോടുനീ കൈതവംഞാൻകഥിയ്ക്കില്ലകേളൊന്നുമെ ചെയ്തതായ്തോന്നുന്നതില്ലമേചേതസി മന്ദതയെന്നിയെനീകണ്ടിരിയ്ക്കുന്ന തിന്നതെന്നെന്നെഗ്രഹിപ്പിയ്ക്കു വേണമേ നിഷ്ക്കളങ്കംഗ്രഹ ച്ചെന്നാലതക്ഷണെ നിഷ്ക്കൃതിവ്യാപാരനഷ്ടമാക്കീടുവാൻ നിർണ്ണയംനീതാനിതിന്നിനിയ്ക്കാശ്രയം തിണ്ണംതെളിഞ്ഞെങ്കലാശയംചെയ്തുനീ സ്വർന്നദീയാചനംകേട്ടുസന്തുഷ്ടയായ്












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/370&oldid=161231" എന്ന താളിൽനിന്ന് ശേഖരിച്ചത്