താൾ:Jaimini Aswamadham Kilippattul 1921.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 363 <poem> ശുദ്ധരായീടുന്നുവല്ലൊശിവശിവ എന്നിരിയ്ക്കപ്പരംപാപിഷ്ഠതന്നെഞാ നെന്നുചൊന്നാളിവളെന്തിതിൻകാരണം എന്തെങ്കിലുംപാപമെങ്കലുണ്ടാകയോ ചിന്തിയ്ക്കണംകാലദോഷമാർക്കുവരും തത്തത്വബോധംവരുത്തുവാനിന്നേര മിത്തന്വിയോടുംചോദിയ്ക്കതന്നെഗുണം എന്നുറച്ചേതുംമടിയ്ക്കാതെടുത്തോരു സുന്ദരസ്ത്രീവേഷമോപ്രകാശിച്ചു സത്വരംജ്വാലയെക്കണ്ടുചൊല്ലീടിനാ ളുത്തമസ്രീമൌലിമാലാകലാപമേ ഭോഗിശഭ്രഷണശ്രീമൌലിഭ്രഷയാം ഭാഗീരഥീഞാനറിഞ്ഞാലുമെന്നെനീ പാപിഷ്ഠയെന്നുചൊല്ലിത്തൊട്ടനേരത്തു ഭ്രപൃഷ്ഠഭാഗംകുലുക്കിയോടിദ്രുതം ദൂരത്തുവന്നുനീന്ദിച്ചതെന്തിനാനഹോ തീരത്തുനില്ക്കുംമഹാലോകർകേൾക്കവേ മത്ത്യാദികൾക്കുവന്നീടുംമഹാവിപ്ര ഹത്യാദിപാതകംസർവ്വംമുടിച്ചാശു സത്സംഗമംകൊടുക്കുന്നൂമഹാസൌഖ്യ മുൾസങ്കടംകെടുക്കുന്നതിന്നെന്നുടെ സ്പർശനംവേണമെന്നില്ലാനിനയ്ക്കുകിൽ ദർശനംതാനെന്നുപോരുമെന്നുള്ള തും പൃത്ഥ്വിയിൽപാരംപ്രസിദ്ധംപ്രശസ്തമീ ശുദ്ധിരൂപമ്പൂണ്ടമല്പുണ്യസംഗമം ധിക്കൊന്നുഘോഷിച്ചുസന്ദേഹമെന്നിയെ ചിക്കന്നുനിയ്യോതൃണീകരിച്ചീടിനാൾ തൽസൂക്ഷമതത്വംകഥിയ്ക്കേണമിന്നതി ലൌൽസുക്യമോടുഞാനത്രവന്നീടിനേൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/369&oldid=161230" എന്ന താളിൽനിന്ന് ശേഖരിച്ചത്