കിളിപ്പാട്ട് 359 <poem>
ട്ടണ്ണനാമുന്മുഖൻതന്മുഖംനോക്കീട്ടു
രണ്ടുഗേഹത്തിലുംഞാനിരിയ്ക്കുന്നതു കൊണ്ടുദോഷംഭവിച്ചീടുമെന്നാകിലൊ പോകുവൻഞാനുടൻവല്ലേടവുംചെന്നു ചാകുവൻചാഞ്ചല്യമില്ലിനിയെങ്കിലും സത്തമന്മാരായനിങ്ങളെല്ലാവരും ചിത്തസന്തോഷേണനാശങ്ങളെന്നിയെ വാണുകൊൾവിൻമദ്വിസർജ്ജനത്തിൻഫലം കാണുമെന്നേവംപറഞ്ഞവളപ്പൊഴെ തല്പുരംകയ് വിട്ടുതാനെഭയംവെടി ഞ്ഞപ്പുറംമാറിപ്പുറപ്പെട്ടുമെല്ലവെ മന്ദാകിനീതടംപ്രാപിച്ചചിന്തിച്ച മന്നാശഹേതുവാമർജ്ജുനൻപാണ്ഡവൻ എന്നാശപോലെനശിപ്പാനുപായമേ ന്തിന്നാശയംകൊണ്ടുകണ്ടതില്ലൊന്നുമെ ഉത്തമംയുദ്ധമെന്നുൾത്താരിലോർത്തുഞാ നുദ്യമംചെയ്തപോലൊത്തീലതൊന്നുമേ രണ്ടില്ലപക്ഷമൊന്നേതെങ്കിലുംനിന ച്ചുണ്ടാക്കിവക്കാതൊഴിയ്ക്കാവതല്ലമെ എന്നുപാത്തേതാണ്ടുകണ്ടുസന്തോഷമാ ണ്ടിന്ദുബിംബാഭമാംതന്മുഖംകാണിച്ചു സ്വർന്നദീവെളളംതൊടാതെതടസ്ഥലെ മന്ദമന്ദംനടന്നീടുംദശാന്തരെ കല്ലോലജാലത്തിലൊന്നുതല്പാദത്തി ലുല്ലോലമായ്പന്നടിയ്ക്കയാലായവൾ കാലുംകുടഞ്ഞിട്ടുകാളുന്നസംഭ്രമം കോലുന്നഭാവംനടിച്ചുകൊണ്ടപ്പൊഴെ ഹാഹാനിനാമേനമേല്പോട്ടുകേറിനി ന്നീഹാനുക്രലംവിലാപിച്ചുചൊല്ലിനാൾ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.