Jump to content

താൾ:Jaimini Aswamadham Kilippattul 1921.pdf/364

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

358 അശ്വമേധം <poem> ഹാവർണ്ണനീയനാനീലദ്ധ്വജൻവ്യപ നീവണ്ണമുള്ളനിൻവാക്കുകേട്ടല്ലയൊ ബന്ധുസൈന്ന്യാദിക്ഷയത്തിന്നുതാനൊരു ബന്ധമായർജ്ജൂനൻതന്നോടുപോർചെയ്തു ക്ഷീണവുംതോലിയുംജാളൃവുംകയ്ക്കൊണ്ടു നാണവുംകെട്ടഴൽപ്പെട്ടതുമങ്ങിനെ മൽഗ്രഹംകൂടെനശിപ്പിച്ചുവല്ലാത്ത ദുർഘടത്തിങ്കലീയെന്നയുംവീഴിച്ച ദുഃഖമുണ്ടാക്കുവാനല്ലെനിനക്കള്ളി ലൊക്കുമുത്സാഹമീമോഹംനടക്കില്ലാ ദുസ്വഭാവംപൂണ്ടനിങ്കലെള്ളോളവും മത്സ്വസാവെന്നുള്ളവാത്സല്യമില്ലമെ വച്ചവാഴിയ്ക്കിയില്ലെമ്പുരംതന്നിലും നിശ്ചയംനിന്നെഞാനെന്നു റച്ചീടിനേൻ ഗച്ശദേശാന്തരംതാമസിയ്ക്കേണ്ടനി ന്നിച്ശപോലെന്നാലിനിയ്ക്കുണ്ടുമംഗലം ഭർത്തൃഗേഹംവിട്ടുതാനെതിരിഞ്ഞിട ഞ്ഞിത്രദൂരംവന്നനിന്നെനിസ്സംശയം സ്വീകാരവുംചെയ്തുപാർപ്പച്ചിതെന്നുള്ള ലോകാപവാദംഭവിയ്ക്കില്ലനിയ്ക്കിനി പോകായ്ക്കിലിപ്പൊഴെപോക്കുവൻതർക്കമി ല്ലാകത്തലഗ്നേപിറന്നവനീയെടൊ മൂന്നാംപിറന്നോരുദിക്കിലുമെന്നല്ല പിന്നെപ്രവേശിച്ചിരുന്നോരുദിക്കിലും കൊള്ളാതമാറായദുഷ്ടനീഞങ്ങളെ കൊല്ലാതകന്നങ്ങുപോകപോകഞ്ജസാ എന്നിത്തരംചൊന്നതെല്ലാംശ്രവിച്ചങ്ങു നിന്നെറ്റുവീഴുന്നബാഷ്പപൂരാന്വിതം

കണ്ണും ചുവപ്പിച്ചുകോപിച്ചുകോഴവി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/364&oldid=161225" എന്ന താളിൽനിന്ന് ശേഖരിച്ചത്