താൾ:Jaimini Aswamadham Kilippattul 1921.pdf/325

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

                കിളിപ്പാട്ട്                                                                     319

ണാലയ്ക്കുയൌവ്വനംവന്നുപോയെങ്കിലി ക്കാലത്തിലീദിവ്യശീലയാംസ്വാഹയെ ഏതൊരുത്തന്നുനൾകുന്നൂധരിത്രിയിൽ കാതരാക്ഷിയ്ക്കൊത്തവല്ലഭൻദുർല്ലഭനു ഏവംനിനച്ചിരുന്നേകദാപുത്രിതൻ ഭാവംഗ്രങിയ്ക്കുവാനാഗ്രഹിച്ചങ്ങനെ സാവധാനംമകളോടുമയ്ക്കണ്ണമാ രേവരുംകേൾക്കവേചോദിച്ചുശോഭനം കല്യാണിബാലേസുശീലേനിനക്കിന്നു കല്യാണകാലമായതെന്നതുകൊണ്ടിനി കല്യനുമോദേനനിന്നെഗ്ഗുണംക്കൊണ്ടു തുല്യഭനായുള്ളൊരുത്തനേകീടണം വല്ലവൻതങ്കലുംചെന്നുനിൻചിത്തമീ ന്നുല്ലസിയ്ക്കുന്നുണ്ടുരക്താമായെങ്കിലോ വല്ലഭൻമറ്റൊരാളാകില്ലകില്ലറ്റു ചൊല്ലവൻതന്നെയെന്നോടുനീശോഭനേ താതവാക്യംകേട്ടുകന്യകാരത്നവും ജാതലജ്ജംമുഖംകുമ്പിട്ടുചൊല്ലിനാൾ കാമദാതാവേപിതാവേഭവാനിന്നു മാമകംഭാവംഗ്രഹിയ്ക്കേണമെങ്കിലോ വീതശങ്കംപറഞ്ഞീടാമിനിയ്ക്കില്ല ഭൂതലേവാഴുംമനുഷ്യരിൽകൌതുകം മോഹാകുലൻമഹാലോലുപൻമാനുഷ നീഹാനുകൂലനാകില്ലിനിയ്ക്കേതുമേ വർയ്യനാകുംദേവനെത്രഹിതൻവരൻ ധൈർയ്യമോടേവംനിനച്ചിരിയ്ക്കുന്നുഞൻ പുത്രീഗിരംകേട്ടുപുഷ്ടമോദംപൂണ്ട പൃത്ഥീശ്വരൻപറഞ്ഞീനിനാൻസുവ്രതേ എത്രയുംനന്നീവിചാരംവിശാലാക്ഷി വൃത്രഹാന്താവിനെത്തന്നെവരിയ്ക്കനീ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/325&oldid=161186" എന്ന താളിൽനിന്ന് ശേഖരിച്ചത്