താൾ:Jaimini Aswamadham Kilippattul 1921.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

       അശ്വമേധം                                            320

വയ്മ്പൻവലദ്വേഷിമാനഷ്സംഗത്തി ലിമ്പംവഹിയ്ക്കുംനിലിമ്പറുന്ദപ്രഭ വിശ്വത്രയീശനായ്പാഴുംസഹസ്രാക്ഷ നശ്വത്ഥപത്രോദരീലാളനോൽസുകൻ ചിന്തിയ്ക്കിലപ്പൊഴെനാല്ക്കൊമ്പനായുള്ള ദന്തീശ്വരന്റെകഴുത്തിലേറിദ്രുതം വന്നണഞ്ഞീടുമദ്ദിക്കിൽസ്വയംന്ത്രന മെന്നവാക്യംകേട്ടുചൊല്ലിനാൾകന്ന്യകാ എന്നുടെതാതൻധരിയ്ക്കേണമിന്ദ്രന ല്ലിന്നുഞാൻചൊന്നവൻന്ത്രനംശതക്രതൂ നിഷ്ടരൻചിത്തേപരശ്രീഗുണോൽക്കഷ മൊട്ടുപോലുംപൊറുത്തിടാത്തപുരുഷൻ നിഷ്ടയേറുംതപസ്സുള്ളോരുഗൌതമ ന്നിഷ്ടയായുള്ളോരഹല്യയാംസാദ്ധ്വിയെ കണ്ടുകാറിച്ചുടൻപ്രാപിച്ചപാപിഷ്ഠ നണ്ടർകോനായിരംകണ്ണുകൈകൊണ്ടവൻ വ്യത്യസ്തകൃതഘ്നൻവിവാദമി ല്ലത്യർത്ഥമുള്ളിൽകടുത്തമോഹത്തിനാൽ തത്മഹത്വംവളർത്തെപ്പൊഴുംകാക്കുന്ന ശർമ്മകൃത്തായുള്ളവൈകുണ്ഠമൂർത്തിയെ തന്നുടെതാഴെസഹോദരനാക്കിനാ നന്നുനാഥന്നീലഘൂത്വംവരുത്തിനാൻ എന്നിവദോഷങ്ങൾകൊണ്ടിഹനിന്ദ്യനാ മിന്ദ്രനിലേതൊരുത്തിയ്ക്കഹോകൌതൂകം മർത്ത്യജാതിയ്ക്കുംമഹാപാപമൂലമാം കൃത്യദോഷംഭവിയ്ക്കുന്നുപലവിധം മങ്കമാർക്കുള്ളശരീരംഭയങ്കരം പങ്കിലംപാമരംകേവലംജന്മനാ എന്നമൂലംശീലദോഷങ്ങൾമിക്കതും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/326&oldid=161187" എന്ന താളിൽനിന്ന് ശേഖരിച്ചത്