താൾ:Jaimini Aswamadham Kilippattul 1921.pdf/294

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

             അശ്വമേധം                       288

ഹാനികൂടാതേനടത്തിരക്ഷിയ്ക്കുക ഹാ!നിനക്കെങ്ങുമുണ്ടാകാപരാജയം സർവത്രകൃഷ്ണസാഹാന്യാനമത്തമായ് നിർവിഘ്നമായവരിംകായ്യംസമസ്തവും ഭദ്രമേകട്ടെനിനക്കുനെരേഗതോ പദ്രവമായുള്ളപന്ഥാവശേഷവും പാർത്ഥിപന്മാരെജയിച്ചനീവായ്ക്കുന്ന കീർത്തികല്യാണംകലർന്നുകേടെന്നിയേ മിത്രസഹായിജനാദിസമ്പത്തോടു മത്രവന്നീടുകബ്ദാന്തേമഹാമതേ വിഗ്രഹംവേണ്ടിവന്നീടുമെന്നാകിലും നിഗ്രഹംനീകൂറയ്ക്കേണമേമിക്കതും വല്ലാതെദൈന്ന്യംകലർന്നോരുരക്ഷിതാ വില്ലാതിരുന്നുകണ്ടീടുന്നവരേയും സദപൃത്തിയോടെവസിയ്ക്കുന്നവരേയും യുദ്ധത്തിലയ്മ്പോടുപേക്ഷിച്ചയയ്ക്കണം ശണ്ഠയെന്ന്യേശരണാഗതന്മാരേയു മിണ്ടലോടെവന്നുകൂപ്പുന്നവരേയും തിട്ടംഭവാനുള്ളൊരാളുഞാനെന്നുവ ന്നിഷ്ടംപറഞ്ഞുകൂടീടുന്നവരേയും താതനില്ലാതുള്ളപോതകന്മാരേയും പാതനംതന്നിലാക്കൊല്ലെന്റെഫൽഗ്ഗുന! പാതകംവന്നുകൂടാതെജഗജ്ഞയം ബാധകന്മാരെവധിച്ചുകഴിയ്ക്കുവാനായിട്ടു ചിത്തത്തിലൊന്നീമുകുന്ദൻദയാവരൻ വിട്ടയയ്ക്കുംനല്ലവീരയോദ്ധാക്കളു മിഷ്ടമായുള്ളപെരുമ്പടക്കൂട്ടവും ഒത്തുപോയ്ക്കൊൾകെന്നുരച്ചതുകേട്ടപ്പോൾ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/294&oldid=161151" എന്ന താളിൽനിന്ന് ശേഖരിച്ചത്