താൾ:Jaimini Aswamadham Kilippattul 1921.pdf/293

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

             കിളിപ്പാട്ട്                        287

യ്ക്കൊത്തുകൊട്ടുംമഹാകോലാഹലാന്ന്വിതം സ്വസ്തികുടീടുംപ്രകാരംപ്രശസ്തമാം ഹസ്തിനാഗാരപ്രദക്ഷിണംചെയ്യിച്ച വ്യത്യാസമെന്നിയേമുൻചൊന്നവണ്ണമേ വിദ്യാസമൃദ്ധിമാന്മാരാംദ്വിജേന്ദ്രരെ വിത്താദിദാനങ്ങൾകൊണ്ടുസംപൂജിച്ചു സത്താമനഗ്രഹംവാങ്ങിച്ചുസാദരം ശ്രീവാസുദേവസ്മിതാമൃതാർദ്രാനന ശ്രീവാരിജാപാർത്തുസന്തോഷപൂർവ്വകം കാലെകുളിച്ചുജപിച്ചുവിശുദ്ധനായ് ചാലെവിളങ്ങുംപ്രകാരംകളേബരെ മാലെയപങ്കമെന്നല്ലാവിനിഷ്ടമാ മാലേപമെല്ലാമണിഞ്ഞവിശേഷവും വെണ്മയേറൂന്നദിവ്യാംബരംപൂണ്ടുള്ള നന്മയുംമസ്തകാദിപ്രദേശങ്ങളിൽ പൊൻകിരീടാദ്യലങ്കാരപ്രകാശവും തൻകരേഗാണ്ഡീവമെന്നവില്ലുംപൂണ്ടു ഛത്രവുംവെൺചാമരങ്ങളുംകൂടവെ ചിത്രഭാവംപൂണ്ടുനില്ക്കുംകിരീടിയെ തൻപുരോഭാഗേവിളിച്ചുനിർത്തിക്കൊണ്ടു ശംഭുസഞ്ചിന്തനംപെയ്തധർമ്മാത്മജൻ ചെമ്പകദൂവ്വാനിബദ്ധമായിട്ടുള്ള ജ്രാഭിതാമോദമാംമാല്യംപതുക്കവെ തൽഗളത്തിങ്കൽസമർപ്പണംചെയ്തുട നർഗ്ഗളംകൂടാതിവണ്ണമോതീടിനാൻ വാസുദേവപ്രിയ!പാർത്ഥ!സഹോദര! വാസവപുത്ര!ഗാണ്ഡാവധനുർദ്ധര! ഞാനിതാകൈവിടുംയജ്ഞവാജീന്ദ്രനെ മാനിയായുള്ളനീയാത്മവീയ്യുംകൊണ്ടൂ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/293&oldid=161150" എന്ന താളിൽനിന്ന് ശേഖരിച്ചത്