താൾ:Jaimini Aswamadham Kilippattul 1921.pdf/295

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

             കിളിപ്പാട്ട്                              289

മുത്തുമുത്സാഹവുപൂണ്ടധനഞ്ജയൻ ത്വൽക്കൃപയുണ്ടെങ്കിലൊക്കവെസാദ്ധ്യമെ ന്നുൾക്കരുത്തോടുമുണർത്തിച്ചുസാദരം പെട്ടെന്നുപൂർവ്വജന്മാവിൻപദത്തിങ്ക ലെട്ടംഗമൊക്കുംനമസ്താരവുംചെയ്തൂ ചിത്തമഴിഞ്ഞൂയുധിഷ്ഠിരൻനല്കിയോ രുത്തമമായുള്ളനുഗ്രഹംവാങ്ങിച്ചു ചിക്കെന്ൻകൃഷ്ണനാംവിശൈകനാഥന്റെ തൃക്കഴൽപങ്കജത്തിങ്കൽവീണിനാൻ ചൊൽക്കൊണ്ടദേവനുംഭക്തനാംപാർത്ഥനെ തൃക്കൈകൾകൊണ്ടുപിടിച്ചെഴുന്നേൽപ്പിച്ച നിർത്തിനാനപ്പോളുണർത്തിനാനർജ്ജൂന നർത്ഥികൾക്കർത്ഥംകൊടുക്കുന്നദൈവമേ മന്നിടംതോറുംനടത്തുംഹയേന്ദ്രനെ വന്നുടൻകൈക്കൊണ്ടുപോരിനായങ്ങിനെ എന്നുടെനേരെപുറപ്പെടുംവീരരെ വെന്നൊടുങ്ങാതുള്ളകീർത്തിസമ്പത്തിയെ കയ്ക്കലാക്കിക്കൊണ്ടുയജ്ഞകർമ്മംകഴി ച്ചുൾക്കലർന്നിടുംസുഖംലഭിച്ചീടുവാൻ ദുർബലന്മാരായഞങ്ങളാലാവുകി ല്ലിപ്പോളുദ്യൂക്തമിക്കായ്യംഫലിയ്ക്കുവാൻ ത്വൽക്കൃപാദേശംതരേണമെഞങ്ങളെ ദു:ഖഭാവംതീർത്തൂകാത്തുകൊള്ളേണമേ എന്നപേക്ഷിയ്ക്കുന്നതോഴനോടപ്പൊളാ നന്ദവേഷംപൂണ്ടകൃഷ്ണൻതിരുവടി മന്ദഹാസംചെയ്തരുൾചെയ്തുകീർത്തിയാ കുന്നഹാരംകൊണ്ടലങ്കരിച്ചൂഴിയെ ഭർത്തൃഭാവത്തോടുകയ്ക്കൊണ്ടെഴുംയമ പുത്രനോർക്കുംകാർയ്യമൊക്കതിരിയ്ക്കമൊ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/295&oldid=161152" എന്ന താളിൽനിന്ന് ശേഖരിച്ചത്