272അശ്വമേധം ഞാണിനാൽകരങ്ങളെപിൻപുറത്താക്കിക്കെട്ടി കൈവശംവരുത്തിയദിവ്യമാംഹയത്തോടും ദൈവമാംമുകുന്ദന്റെസന്നിധിസ്ഥലംവരെ ചൂഡാകഷണംചെയ്തുകൊണ്ടുചെന്നനന്തരം പീഡാനാശനമാകുംതൃക്കാക്കൽസമർപ്പിച്ചു മൂർദ്ധാവുകൊണ്ടുവന്ദിച്ചാദരാലുണർത്തിച്ചാ നാർത്താവലംബകൃതെശ്രീപതെകൃപാനിധെ തൃക്കൺപാർത്തീടേണമെത്വൽക്കൃപാകടാക്ഷത്താ ലുൽക്കർഷംപ്രാപിച്ചുള്ളഭൃത്യനാമിവൻയുദ്ധേ നമ്മുടെഹയംഹരിച്ചിട്ടുവിക്രമംകാട്ടു മിമ്മഹാത്മാവാമനുസാല്വരാജനെവെന്നു ബന്ധിച്ചുകൊണ്ടിങ്ങുവച്ചീടിനേൻപ്രതിജ്ഞയും ചിന്തിച്ചവണ്ണംതന്നെസാഫല്യംപ്രാപിച്ചുമേ നിൻതിരുവടിയുടെബന്ധുത്വമുണ്ടെന്നാകി ലെന്തൊരുകാർയ്യംസാധ്യമല്ലാതുള്ളതുലോകെ നാഥസന്തതംപ്രസീതേതികേട്ടനന്തരം മോദവുംകയ്ക്കൊണ്ടുദാമോദരൻതിരുവടി കർണ്ണനന്ദനബാലധന്യൻനീപറഞ്ഞതിൻ വണ്ണമേകാർയ്യംഫലിപ്പിച്ചല്ലോമഹാവീര ശക്തനായുള്ളോരനുസാല്വനെയുദ്ധത്തിങ്ക ലിത്തരംജയിയ്ക്കുവാനാരിന്നുനീയെന്നിയെ എന്നുതാനമ്പോടരുൾചെയ്തുഭക്തനായിവിള ങ്ങുന്നസാല്വനെബന്ധമുക്തനാക്കിനാനപ്പോൾ ചിത്തമോഹവുംവെടിഞ്ഞായവൻപതുക്കവെ ബുദ്ധനായ്ക്കണ്ണുംതുറന്നങ്ങിനെനോക്കുംവിധൌ വർണ്ണ്യമായ്മിന്നുംമേഘവർണ്ണാദിനിശ്ശേഷലാ വണ്യയുക്തമായുള്ളമുഗ്ദ്ധമാംകളേബരം കയ്ക്കൊണ്ടുനേരെവിളങ്ങുന്നനാഥനെക്കണ്ടു
കൈകൊണ്ടുവന്ദിച്ചുനന്ദിച്ചുകൌതുകംപൂണ്ടു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.