താൾ:Jaimini Aswamadham Kilippattul 1921.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

268 അശ്വമേധം


ബന്ധശാലികളെന്തുകാടുമെന്നോർക്കാതേയും തങ്ങളിൽപാർക്കാതേയുംപ്രണസങ്കടേനിന്നു തങ്ങളെമാത്രംരക്ഷിച്ചീടുവാനോടുംവിധൌ ഞങ്ങളെകൂടിക്കൊണ്ടുപോവിൻകാത്തീടുവാൻ നിങ്ങളെന്നിയേഞങ്ങൾക്കാധാരമാരെന്നായാൽ പതിതന്മാരായവരിതുകൊള്ളാമേനല്ലാ കൊതിതാൻഫലിക്കുകില്ലനിർണ്ണയംതന്നെ അധികൻതനിയ്ക്കുതാനറിവിൽമറ്റിരുമ ല്ലതിനിന്നോർത്താലുദാഹരണംനിങ്ങൾത്തന്നെ കണ്ടികൊള്ളാമേതമ്മിലേതെങ്കിലു മുണ്ടുസംഗതിയെന്നാലെന്നായിമണ്ടുന്നവർ ചൊല്ലിനാൽപിതാവേകനത്രനിൽക്കുനീപുത്ര കില്ലതിന്നുണ്ടോകൊണ്ടുപോവുകങ്ങെന്നെക്കൂടി കാണിതാമസിച്ചതിന്നാകഞാനാളില്ലിപ്പോൾ പിന്നെഞാൻഗയാശ്രർദ്ധമൂട്ടുവിൻപിതൃസ്നേഹാ ലെന്നൊരുത്തരംകൊടുത്തത്മജൻമണ്ടിപോയാൻ ഒക്കവേകണ്ടുപിഴച്ചുകണ്ടിശ്വരൻപാലയ്ക്കുമെ ന്നുൾക്കനത്തോടുംനിന്നുപാർത്ഥന്മാരനന്തരം വീണകംമീർഛിച്ചുള്ളദേവകീകിശോരനെ വീണകംപ്രാപിപ്പിച്ചുദാരുകൻദന്തരേ വൃത്താന്തമെല്ലാമറിഞ്ഞയ്യയ്യോജനാർദ്ദന ഭർത്താവേചതിച്ചീതോയെന്നുള്ളഘോഷംകൂട്ടി പുണ്ഡരീകാക്ഷെന്നുള്ളഭീഷ്മകാത്മജാതിയാം സുന്ദരീജനംമനംവെന്തുങ്കൊണ്ടോടിച്ചെന്നു ചിക്കെന്നുകണ്ടാർചിലർകണ്ടുകൊള്ളുവാൻ തിക്കുന്നനേരംമായാവല്ലഭൻമോഹംവിട്ടു തൃക്കണ്ണുരണ്ടുംതുറന്നേറ്റിരുന്നതുകണ്ടു

മയ്ക്കണ്ണാൽമണിസത്യഭാമയാംമഹാസതി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/274&oldid=161129" എന്ന താളിൽനിന്ന് ശേഖരിച്ചത്