267 കിളിപ്പാട്ട്
മത്ഭുജാവീയംകാൺകഗോവിനങകണ്ടാലുണ്ട
മത്ഭുതംഭവാൻവിട്ടസായകംമൂന്നുംക്ഷണാൽ
ഛിന്നമാക്കിനേനൊരുബാണംകൊണ്ടെന്റെബാണ
മൊന്നുമേറുമുറിയ്ക്കുവാൻയോഗ്യനല്ലല്ലോബവാൻ
കമ്പമുണ്ടാകാതങ്ങുനിന്നുഞാൻപ്രയോഗിക്കൂ
മമ്പണഞ്ഞുടൻചെയ്യുംകമ്മത്തെസ്സഹിച്ചാലും
ഹൃത്തടംകുലുങ്ങീടാതിത്തരംപറഞ്ഞവൻ
പുത്തനായെടുത്തകൂത്തൊരുനാരാചംതന്നെ
നോക്കിയങ്ങിനെതിരുമാറാകുന്നൊരുതലാക്ക
ലാക്കിയങ്ങതുചെന്നുകേറിയനേരംതന്നെ
കേൾക്കിലാശ്ചർയ്യംതോന്നുംവണ്ണമേജഗന്മോഹം
പോക്കിരിരക്ഷിക്കുംലക്ഷ്മീവല്ലധഭൻതിരുവടി
ദോഷമെന്നിയേസാല്വവീരനിൽപൂണ്ടുള്ളസ
ന്തോഷംചിഹ്നംപോലൊരുമോഹാലസ്യവുംപൂണ്ട
ഒന്നുടൻചുഴന്നുതൃക്കയ്യിലങ്ങിനെവിള
ങ്ങുന്നശാർങ്ങവുംപിടിവിട്ടുഴന്നുഴറ്റോടെ
സ്വന്ദനത്തട്ടിൽത്തന്നെവീണുപോയിമായാവശാ
ലെന്നതെപ്പൊഴേകണ്ടുശത്രുപക്ഷക്കാരെല്ലാം
തള്ളിയുംതമ്മിൽത്തമ്മിൽതത്തിനാന്നാർത്തുംചാടി
തള്ളിയുംമഹാഘോഷംകൂട്ടിനാരതാന്ത്രരെ
ബുദ്ധിമാനാകുംസൂതൻദാരുതൻതേരുംതിരി
ച്ചെത്തിനാൻധർത്മജൻനിൽക്കുൻദിക്കിൽത്തന്നെ
ച്ചിന്നിയന്നോംപാർത്ഥസൈന്യങ്ങളെല്ലാംപേടി
ട്ടിന്നിനിൽക്കുകിൽചാകുമെന്നസംഭ്രമത്തോടെ
കുത്തുവെട്ടടിയിടിയെന്നിള്ളതെല്ലാമേറ്റു
ചത്തുപോകാതെവീണുകേണുസംഗരാണങ്കണെ
കയ്യികാൽമുടിങ്ങിയേറ്റീടുകെന്നതുംകൂടി
ചെയ്യുവാനാമല്ലാഞ്ഞുവല്ലാതെകിടപ്പവർ
ബന്ധുസോദരൻപിതാപുത്രകൻമുമ്പായസം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.