266 അശ്വമേധം
നസ്തസംശയംസ്വസംവിസ്മയംവരുംവണ്ണം
ജന്ന്യനാഴുവാൻകൊതിച്ചെന്നപോലേറ്റപാഞ്ചി
ജന്ന്യമാംശംഖംവിളിച്ചുന്നന്മോഝാഹംകാട്ടി
യുദ്ധരംഗത്തിൽതസഗ്രത്തിങ്ങുന്നശാർങമാംചാപംകല
ച്ചൊക്കവേചരാചരസഞഞ്ചയംനടുങ്ങവെ
മൌവ്വീനിസ്വനഘോഷമെത്രയുംമുഴക്കിയു
മുർവ്വീനായകസേമാനസംമയക്കിയും
നിന്നുകൊണ്ടെരിഞ്ഞമൂന്നമ്പുടൻതൊടുത്തവൻ
തന്നുരസ്തടംനോക്കിവുട്ടയച്ചല്ലോനൃപ
ഹൃഷ്ടനാംസാലപ്പൻതബോണമൊന്നെടുത്തെയ്തു
വിശിഷ്ടേശപരൻവിട്ടുമൂന്നുസായകത്തേയും
ണ്ടേറുന്നഹാസംപൊഴിച്ചീരണ്ണംചൊല്ലീടിനാൽ
കാടകംതന്നിൽപശുമേച്ചുനിന്നവൻഗോപ
കീടകൻനീയ്യോമ്മെക്കേവലംജയിയ്ക്കുവാൻ
വന്നുനേത്തേവംബാണംവിട്ടതീവട്ടംകണ്ടീ
ട്ടെന്നുടെമനസ്സിങ്കലേതുനില്ലില്ലോയം
മാനംവിട്ടവർഗുണംകെട്ടവൻപരംശക്തി
ഹീനൻനീയെനിയ്ക്കെതിരാകില്ലയൊരിക്കലും
ഞാനറിഞ്ഞിരിക്കന്നുനിന്നാതെതത്വമഹാ
ദീനമാനസന്മാരായ്ക്കാനനന്തരംപുക്ക
കണ്ടകായ്ക്കനിക്കൂട്ടംതിന്നുചിന്തയാമൌനം
കൊണ്ടമന്നീടുംകൂടുതലിള്ളിടംതന്നിൽചെന്നാൽ
മാനിയ്ക്കുംനന്നായവരത്രസാരേംനിന്നെ
താദൃശാൻവോനെന്റെമുമ്പിൽവന്നതുമൂലം
സാദരേയശരംകൊണ്ടുഞാനൊന്നുപൂജിയ്ക്കുന്നോൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.