269 കിളിപ്പാട്ട്
ശങ്കയുംവെടിഞ്ഞുണർത്തീടിനാളിതെനന്തെന്റെ പങ്കജേക്ഷണ!കൃഷ്ണ!പ്രാണവല്ലഭ!പോറ്റി ജൈത്രനായിടുംഭവാൻപോയിട്ടൊരു ശത്രസായകംകൊണ്ടുമാറിടംപിളർന്നുടൻ കശ്മലത്വവുംകൊണ്ടുപോന്നിതോകഷ്ടംമഹാ വിസ്മയംനാണക്കേടെന്താണിതിൽപരംഹരേ മുമ്പിലീവണ്ണംപോന്നവീരനാംപ്രഭ്യുമ്നനെ ക്കമ്പിതാശയത്തോടുംകണ്ടമാത്രയിൽത്തന്നെ മമ്പിളച്ചതിൽവണ്ണമാക്ഷേപിടച്ചിടിച്ചതും നിഷ്ഫലംപിതൃത്വംകൊണ്ടല്ലയോവോനേവ മല്പവുംക്ഷമിക്കാതെചെയ്തൂചൈതന്യത്തോടെ എന്നതിൽവണ്ണംശിക്ഷിച്ചീടണംവോനേയു മിന്നതിന്നാരിങ്ങുള്ളൂശൌരിയില്ലല്ലോശൌരേ അസ്ത്രസഞ്ചയങ്ങളെലൊന്നുമേഭവാനേലക്കി ല്ലത്രയല്ലേററാലംഗമല്പവുംമുറിയ്ക്കില്ല വഹ്നിയുംദഹിക്കില്ലാനിർണ്ണയംകുറഞ്ഞൊന്നു മെന്നിരിയ്ക്കുന്നോരഭേദ്യാത്മാവംഭവാനേവം ത്രസ്തനായൊരുത്തനാംദൈത്യനാൽനികൃത്തനായ് സ്വസ്ഥനാകാതെപോന്നതെങ്ങിനെശിവശിവ എത്രയുംപരാജയംകയ്ക്കൊണ്ടുഭീരിതന്മാരായി നിസ്തൂപംപലായനംചെയ്യുന്നൂവീരന്മാരും തമ്പുരാനാകുംഭവാനേയുമീവണ്ണംരണേ നിഗ്രഹിപ്പതിന്നൊരുചണ്ഡികാവേഷംധരി ച്ചുഗ്രമായ്പാളുംകൊണ്ടുഞാനൊന്നുചെല്ലേണമോ? കഞ്ജലോചനകഴിഞ്ഞിട്ടുള്ളതെല്ലാംപോട്ടെ ഞ്ജേനംകൂടാതനുസ്വാലങ്കൽനിന്നുവേഗം
നമ്മുടേതുരംഗത്തെവീണ്ടെടുക്കുവാനുള്ള
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.