താൾ:Jaimini Aswamadham Kilippattul 1921.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

243 അശ്വമേധം മാളുകൾപലരൊപ്പമാഭയാനടക്കയും പാടിയുംതദാചിലരോടിയുംചിലർതുള്ളി ച്ചാടിയുംചിലർമോദംതേടിയുംചിലർതമ്മിൽ ക്കൂടിയുംനതിസ്തുതിനേടിയുംചിലർഗർജ്ജി ച്ചോടിയുംമറിഞ്ഞുചാഞ്ചാടിയുംചിലരേവം നല്ലകന്വടികൂടിച്ചെന്നുഗോപുരംകണ്ടു കില്ലകന്നുടൻകോട്ടയ്ക്കുള്ളിലായനന്തരം വമ്പടക്കൂട്ടങ്ങളെനിർത്തിച്ചുധർമ്മാത്മജൻ വമ്പരാംപ്രദ്യുമ്നാദിവീരരെയഥോചിതം വാഹനങ്ങളിൽനിന്നുമന്ദമങ്ങിറക്കിച്ചു മോഹനങ്ങളാംപ്രദേശങ്ങളിൽകൂടിത്തന്നെ കൊണ്ടുചെന്നൂടുംവിധൌകോലുന്നകൌതൂഹലാ കൊണ്ടുനൽക്കോലാഹലംകണ്ടുകൊള്ളുവാൻവേണ്ടി ജാതിനാലിലുമുള്ളലോകർവന്നണഞ്ഞണ ഞ്ഞോതിയാലൊടുങ്ങാത്തവണ്ണമേപരസ്പരം തിക്കിയുംതിരക്കിയുമേകചേതസാപല ദിക്കിലുംനിറഞ്ഞുനില്ക്കുന്നവരതിന്മദ്ധ്യേ പണ്ടൊരിക്കലുംകാണാതുള്ളപുണ്യവാന്മാരാം കൊണ്ടൽവർണ്ണന്റെസുഹൃൽപുത്രാദിവീരന്മാരെ കൊണ്ടൽവർണ്ണനാംസാക്ഷാലീശവരനോടുംകൂടി കണ്ടകംതെളിഞ്ഞാത്മകണ്ടകംകലർന്നവർ വന്ദനംസമർപ്പിച്ചുവന്നവിസ്മയത്തോടെ വർണ്ണനംചെയ്യുംമഹാമംഗളാരവത്തോടും ചന്ദനാദികൾഗന്ധവസ്തുക്കൾധൂപിച്ചേറ്റ മുന്നമത്താകുംധൂമസ്തോമസൌരഭ്യത്തോടും മസ്തകസ്ഥലങ്ങളിൽദേവസഞ്ചയംപെയ്യും സ്വസ്തരുപ്രസൂനങ്ങളെന്നുതോന്നിടുംവണ്ണം ചിക്കെന്നുപൊക്കംകൂടുംമാളികസ്ഥലേവാഴും

മൈക്കണ്ണിമാരായുള്ളമങ്കമാർകരങ്ങളാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/250&oldid=161105" എന്ന താളിൽനിന്ന് ശേഖരിച്ചത്