താൾ:Jaimini Aswamadham Kilippattul 1921.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 243

തത്തദായധങ്ങളെകൈക്കൊണ്ടുവേണ്ടുംവണ്ണ മുദ്ധതന്മാരായുളളവീരന്മാരെല്ലാവരും മത്തവാരണസ്യന്ദനാശ്വങ്ങൾതോറുംകേറി യൊത്തവണ്ണമേപുരംരക്ഷിച്ചുനിന്നീടണം ശസ്ത്രസംയുതന്മാരായ്നില്ക്കേണംകാലാൾകളു മത്രതാനുറപ്പിച്ചധൌമ്യനാംമുനീന്ദ്രനെ വാജിപൂജനംകഴിപ്പിയ്ക്കുവാൻനിയോഗിച്ചു രാജപുംഗവൻഗ്രഹിപ്പിയ്ക്കയാൽപതുക്കവെ സ്ത്രീജനംസമസ്തവുംവീണകസ്ഥമായ് നിന്നു പൂജനംകഴുപ്പിച്ചുതുന്നവാജീന്ദ്രനെ തൽക്ഷണംഗവാക്ഷരന്ധ്രങ്ങളിൽകൂടെനോക്കി ലക്ഷണങ്ങളെകണ്ടുനന്ദയ്ക്കുംദശാന്തരെ സത്തമൻധർമ്മാത്മജൻഭീമനർജ്ജുനൻമുന്വാ മൂത്തമന്മാരായുള്ളതന്വിമാരോടുംകൂടി ചിത്തസന്തോഷംതേടുംയാദവശ്രേഷ്ഠന്മാരെ പത്തനസ്ഥലംനോക്കിക്കൊണ്ടിങ്ങുപോന്നീടിനാൻ തേർത്തടംമുതല്ക്കുള്ളവാഹനങ്ങളിലേറി ചീർത്തകൗതുകംകൈക്കൊണ്ടേവരുംപുറപ്പെട്ടു കംഭിനീതലംകുലുങ്ങുന്നമാറുണ്ടായപ്പോൾ വന്വിണങ്ങീടുംമഹാവാദ്യാദികോലാഹലം മന്ദസഞ്ചാരംതുടങ്ങീടിനല്ലാവരു മുന്നമുന്നതന്മാരാംരാജപീരുഷന്മാരും മസ്തകസ്ഥലംചമഞ്ഞെത്രയുംവിളങ്ങുന്ന മത്തഹസ്തികൾനല്ലവെൺകൊറ്റക്കുടതഴ വെണ്മയേറീടുംചാരുചാമരങ്ങളുംസോമ ബിംബമംഗളാമാലവട്ടങ്ങൾതൊട്ടുള്ളവ ഭംഗിയിൽപരംപരന്നംബരേവിളങ്ങവേ തിങ്ങിയാടീടുംകൊടിക്കൂറകൾവേറേവേറേ

വാളുകളൂരിപ്പിടിച്ചശ്വപൃഷുഗന്മാരാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/249&oldid=161104" എന്ന താളിൽനിന്ന് ശേഖരിച്ചത്