താൾ:Jaimini Aswamadham Kilippattul 1921.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14

 അശ്വമേധം
തക്കമേന്നിയെസമംകൈവീട്ടുപോയീടിനാർ
തത്രൈവതമ്മിൽകൂടീപ്പഴകിക്കിടക്കുന്ന
തദ്രവൃമെല്ലാംഭവാൻകയ്ക്കാ​​ണുശങ്കിയ്ക് തേ
വിദ്രുതംസത്രംകഴിചടുകെന്നിതുകേട്ടു
ഭദ്രമാനസൻധമ്മപത്രനങുണത്തിനാൻ
മാമുനിശ്വരകഷ്ടംനിന്തിരരുവടിയ്കേവ
മാമയംവരുംകായൃമരുളിച്ചെയ്തീടാമോ
മാമകതമനിപത്താലീവ​​ണ്ണംചെയ്പാനേതു
മാമല്ലെന്നതേൃതോന്നിടുന്നതെൻമഹാതമാവേ
അന്തരംവെടിഞ്ഞോറുപാപശാന്തിയെച്ചെയ്പാ
നന്തരംഗത്തിൽചേരുംനേർവഴികാണായ്കയാൽ
അന്ധനായുഴന്നുവാഴുന്നതിൻമദേബലാ
ലന്തണദ്രവൂംഹരിച്ചപ്പാപംനേടേണമോ
മ​ങനായ്ഞാനിദ്ധനംകയ്കൊണാലിനിയ്കൊത്ത
നിന്ദൂനാംനൂപൻമന്നിലില്ലെന്നായ്പന്നീടുമേ
ബൂഹ്മസ്വംഹരിയ്കുവാനുണ്ടാകുംദുരാഗ്രഹം
നന്മയ്കുനന്നല്ലകയ്കൊണ്ടീടുംനരൻതന്നെ
കലമഷത്തിൽതാഴ്തുമാപിത്തംകനത്കക
ല്ലംബുവിലെന്നുള്ളപോലത്രയല്ലണ്ടത്തീടാം
മടിയ്കാതീവിത്താംഞാനെടുത്തെന്മഹാപാപം
മുടിയ്കാനുള്ളയാഗംനടത്തുംനേരത്തിങ്കൽ
ഒന്നിച്ചുകൂടുംമഹാവിപ്രന്മാർചിരിച്ചെന്നെ
നിന്ദിച്ചുനേരേപഴിച്ചീടുമീവണ്ണംതന്നെ
നമ്മുടേധനംതന്നെമന്നവൻഹരിച്ചിതാ

തന്മുഖംതാഴുംനാണംവിട്ടുസൽഭാവത്തോടെ നമ്മുടെകരംതോറുംനൽകുന്നുകൊളളാമേറ്റം നന്മയുള്ളതുത്തന്നെധർമ്മജന്മാവിൻദാനം എന്നഭാഷണംകേട്ടാലേതുമേസഹിക്കയി

ല്ലെന്നകക്കാമ്പിൽദണ്ഡമേറുമാറുണ്ടാംവാണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/20&oldid=161092" എന്ന താളിൽനിന്ന് ശേഖരിച്ചത്