ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Jaimini Aswamadham Kilippattul 1921.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

13

കിളിപ്പാട്ട്


മിക്കതുപ്രാർത്താലച്ഛനർമ്മമാർപിരിഞ്ഞുള്ള
ദുഃഖവുംകയ്ക്കൊണ്ടെഴുംകീഴുരാളാക്കന്മാരെ
കൊന്നുകൊൾവാനുംപ്രജാപീഡനംചെയ്യിപ്പാനു
മിന്നുഞാനാളല്ലിളാമണണ്ഡലംസമസ്തവും
നിഷ്കൃപംധനത്തിനായെത്രയുംനിപീഡിതം
ദുഷ്ക്രതംചെയ്യുന്നദുയ്യോധനൻതന്നാലഹോ
എന്നതിൻമീതെചെയവാനുള്ളതെന്തേവംമഹാ
ദുർന്നയംചെയ്യില്ലഞാനെന്നുണർത്തിയ്ക്കേണമോ
കഷമെൻതുണയ്ക്കുള്ളമിത്രവർഗ്ഗവുംണേ
നഷ്ടമായല്ലോധനംകിട്ടുകില്ലെന്നായല്ലോ
രാജ്വവർജ്ജനംതന്നെനിർണ്ണയംർവ്വംകൊണ്ടും
യോജ്വമീജ്ജനത്തിനെന്നാകയാൽഗമിയ്ക്കന്നേൻ
എന്നെയിന്നനുഗ്രഹിയ്ക്കേണമെപിതാമഹ
പിന്നെയെന്തിഹവേണ്ടതെൻകല്പിയ്ക്കേണമേ
ധർമ്മജൻതന്നാലിത്ഥമുക്തനാകിയകൃഷ്ണൻ
ധർമ്മവിജ്ഞൻതാനരുൾചെയ്തുകൌതുകത്തോടെ
കുന്തിതൻകുമാരകകൂസലെന്തിനങ്ങുള്ള
ചിന്തിതത്തോളംവേണ്ടുംവിത്തമുണ്ടാകുംന്ത്രനം
ഭാസ്തരാന്വയത്തിങ്കൽമുന്നമുണ്ടായാനൊരു
ഭാഗ്യവാൻമരുത്തനെന്നാഖ്യയാമഹീശ്വരൻ
ശ്ശാഘ്യശീലനാമവൻവാജിമേധമെന്നുള്ള
യോഗ്യമാംയാഗംകഴിച്ചീടിനാനത്രാന്തരെ
സത്തമന്മാരാമനേകായിരംദ്വിജേന്ദ്രന്മാ
ക്കർത്തലെന്നിയേമഹാരൃപ്തിവന്നീടുംവരെ
ഒത്തവണ്ണമേകണക്കില്ലാതെവാരിക്കോരി
വിത്തസഞ്ചയംദാനംചെയ്തതാവിപ്രേന്ദ്രന്മാർ
ഒക്കവേകെട്ടിബ്ഭേസിക്കൊണ്ടുപോകുവാനൊരു
വർക്കുമൊട്ടാമല്ലെന്നായ്പന്നകാരണത്താലെ
മിക്കതൂഹിമാദ്രിതൻകന്ദരങ്ങളിൽതെല്ലും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/19&oldid=161090" എന്ന താളിൽനിന്ന് ശേഖരിച്ചത്