ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കിളിപ്പാട്ട്. 547
ളുദ്ധതന്മാർസുരഥാദികളേവരും സന്നിധൌനിന്നുകേൾക്കട്ടെകഥിയ്ക്കുവ നെന്നുടെപുത്രസുധന്വാബലീ ക്ഷത്രവംശത്തിൽപ്രശസ്തമുത്തായവ നെത്രയുംഞാനപേക്ഷിച്ചിട്ടുമിപ്പൊഴെ ഒന്നുമേമിണ്ടുന്നതില്ലകഷ്ടംരണ ത്തിന്നുപോകെന്നതുമില്ലിതെന്തത്ഭുതം ഹാപുത്രനീഹതനായോരണത്തിങ്ക ലാപത്തിതിൽപരംമറ്റെന്തുദൈവമേ ഗോവിന്ദഗോപാലകാർവർണ്ണകല്യാണ മാവുന്നതിന്നുനിൻകാരുണ്യമെന്നിയെ കാണുന്നതില്ലമറ്റൊന്നുമെന്നിങ്ങിനെ കേണുംകരസ്ഥമാംപുത്രന്റെമസ്തകം പൊക്കിപ്പിടിച്ചുതൽഫാലംസ്വഫാലമാം ദിക്കിൽദൃഢംചേർത്തുമോതുന്നഭാക്ഷണം ഒക്കവേകേട്ടുസുരഥനാകംശുര നുൾക്കനത്തോടുംപിതാവോടുണത്തിനാൻ താതസവ്വജ്ഞനാകുംഭവാനിങ്ങിനെ ബോധമില്ലാതൊരുമുഢൻകണക്കിനെ ഖേദമുൾക്കൊണ്ടുകേൾക്കുമ്പോൾപൊറുക്കാത്ത രോദനംചെയ്യുന്നതെന്തിന്നിതുത്ഭുതം യുദ്ധരംഗത്തിൽപരാക്രമംകാണിച്ച ചത്തപുത്രന്റെശിരസ്സുംകരങ്ങളിൽ ദുസ്ഥഭാവത്തോടണച്ചുലാളിച്ചകൊ ണ്ടിത്തരംകാട്ടുന്നതെത്രയുംകത്സിതം എന്നവാക്യംകേട്ടുനിന്നവൻതന്നോടു മന്നവൻചൊല്ലിനാൻകേളിതെൻപുത്രക ചത്തവൻതന്നെക്കുറിച്ചുഞാനീവണ്ണ
മത്താലാടെചെറ്റുരോദനംചെയ്യുവാൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.