താൾ:Jaimineeaswamedham 2 part.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

548 അശ്വമേധം.


         മൂവമൊന്നുണ്ടായഹോസുധന്വാവെന്ന
         ബാലകൻതന്നുടെക്രത്തമാംമസ്തകം
         മുന്നംമുകുന്ദൻറെതൃക്കഴൽതാരതിം
         ചെന്നങ്ങുവീണതുകണ്ടുസർവ്വേശ്വരൻ      
         തങ്കരംകൊണ്ടെടുത്തിങ്ങോട്ടയയ്ക്കയാ
         ലെങ്കലായങ്ങിരുന്നീലൊരുമാത്രയും
         നിത്യസൌഖ്യംതരുംശ്രീഹരിയ്ക്കുള്ളസാ
         ന്നിദ്ധ്യവാസംപുണ്യശാലികൾക്കെന്നിയെ
         ദുഷ്കൃതംപൂണ്ടള്ളവർക്കുസിദ്ധിയ്ക്കുകി
         ല്ലിക്കഥയോർത്തുനോക്കുമ്പോഴീമസ്തകം
         ഷഷ്പദംപോലന്നുവിൽപുമാൻതന്നുടെ  
         തൃപ്പദാംഭോജെപതിച്ചിട്ടുതൽക്ഷണെ
         ഭൃഷ്ടമായ് പോന്നതിൽപാപിഷുമെന്നതി
         സ്പഷ്ടമായീപുഷ്ടസങ്കടംതത്രമേ
         ദുഷ്ക്രതംഘോരംസുധന്ന്വവിനോനിരൂ
         പിയ്ക്കത്ത്വംനീയിനിയ്ക്കൊകമാരക
         ദുഃഖദംകേവലമേവർനെന്നാകിലും
         തർക്കമില്ലെന്നിനിയ്ക്കണ്ടായിരോദനം
         വച്ചിരിയ്ക്കില്ലിതെൻകയ്യിൽസമർപ്പിപ്പ
         നവ്യുതശ്രീപദത്തിങ്കലെന്നിങ്ങനെ
         ദുഃശ്ചരിത്രംവിട്ടഭക്തനാംപാർത്ഥിവൻ                           
         നിശ്ചയിച്ചങ്ങെറഞ്ഞിടനാനത്തല

വിശ്വേശനള്ളൊരുചേവടിത്താരിലാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/38&oldid=160939" എന്ന താളിൽനിന്ന് ശേഖരിച്ചത്