ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
അശ്വമേധം
ഭംഗിയോടമ്മയുംനേരേഭഗിനിയു
മങ്ങിനെചൊന്നതുംസത്യമാക്കീലയോ
നന്നുനിൻചേഷ്ടിതംധർമ്മിഷുനിന്നനീ
യെന്നുടെവാക്കിനേയുംഫലിപ്പിയ്ക്കുക
ഖിന്നനാമെന്നോടുവല്ലതുംചൊല്ലീടു
കൊന്നുമേചൊല്ലാതിരിയ്ക്കുന്നതെന്തെടൊ
ബുദ്ധിയുംകെട്ടുനീയേറ്റംപ്രമാദത്തി
ലെത്തിയെന്നെഗ്രഹിയ്ക്കാത്തമട്ടായഹോ
താതനീയങ്ങറിഞ്ഞാലുംനിനക്കുള്ള
നാതന്ഞാൻഹംസകേതനൻകേവലം
ഭാഷണംചെയ്യായ്വതിന്നുള്ളകാരണം
രോഷമോനമ്മോടിതങ്ങമർന്നീലയോ
മുന്നംപിഴച്ചനീയെന്നുസങ്കല്പിച്ചു
നിന്നെപ്പിടിപ്പിച്ചുശിക്ഷിപ്പതിന്നഞാൻ
പുത്രകസ്നഹംവെടഞ്ഞുംദണ്ഡിപ്പിച്ച
നസ്ത്രപംതപ്തതൈലത്തിൽപതപ്പിച്ച
ധർമ്മവാനാകയാൽഭസ്മമായീലനീ
യുംബുജാക്ഷന്റെകടാക്ഷമുണ്ടാകയാൽ
ജന്മസാഫല്യംലഭിച്ചനീയെങ്കിലും
നിന്മഹാസൽഗുണംചിന്തീച്ചകാൺകയാൽ
എന്മനംതന്നിലെന്നുണ്ണിനിൻവേർപാടി
തെണ്മണിയോളംപൊറുക്കുന്നതില്ലഫൊ
വെക്കമങ്ങേറ്റിട്ടുവില്ലമമ്പുംധരി
ച്ചല്ക്കടൌജംസ്സാടുമുഗ്രനാചെന്നുടൻ
സത്വസംസിദ്ധനാമർജ്ജുനൻവിട്ടുള്ളൊ
രദ്ധ്വരാശ്വത്തെപ്പിടിച്ചടക്കീടുക
പ്രദ്യുമ്നമുഖ്യരായുള്ളയോദ്ധാക്കളോ
ടത്യന്തഘോരമാംയുദ്ധംതുടങ്ങുക
സ്വസ്ഥനായ് വാഴുന്നതെന്തുനിൻഭ്രാതാക്ക

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.