താൾ:Jaimineeaswamedham 2 part.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്

മഷ്തടക്കീടുന്നദന്തശ്ഛദങ്ങളും മറ്റുംഗുണംകൊണ്ടുഭംഗിചേർന്നുള്ളതു ചുറ്റുംവിലോകിച്ചുനിശ്വസിച്ചങ്ങിനെ രണ്ടുകണ്ണുംനിറഞ്ഞറ്റുംവീഴുംനീരു കൊണ്ടുമുക്കിസ്നേഹമൂഢനായിട്ടഹോ മാർത്തട്ടിലുംതഥാനെറ്റിത്തടത്തിലു മോർത്തിട്ടണയ്ക്കയുംകെട്ടിപ്പിടിയ്ക്കയും മൂർദ്ധദേശേചീർത്തചുംബനംചെയ്കയു മൂർദ്ധമായെൻകീർത്തിയെന്നുചിന്തിയ്ക്കയും തെല്ലുനേരംകഴിച്ചിത്തരംചൊല്ലിനാൻ പൊല്ലുകൂടുംശൂരയോധചൂഡാമണേ ധർമ്മൈകബുദ്ധെസുപുത്രസത്യവ്രത നിന്മൈവെടിഞ്ഞുനീയെങ്ങുപോയ്പൈതലേ ത്വത്സാഹസംസ്വല്പമല്ലനീപോകയാ ലുത്സാഹവുംകെട്ടുപോയിനമുക്കഹോ എന്നെയുംരാജ്യത്തെയുംമറന്നിങ്ങിനെ തന്നെനീവേർപെട്ടതർഹമല്ലൊട്ടുമേ ശത്രുപ്രമർദ്ദനംചെയ്യുവാനാരിനി ശസ്ത്രപ്രയോഗത്തിലാർക്കിനിക്കൗതുകം കീർത്തിയുംപൂർത്തിയുംകെട്ടുഞാനെന്തിനെൻ മൂർത്തിയെഭേസുന്നുസാദ്ധ്യമല്ലേതുമേ സത്യപ്രതിജ്ഞനായ് വന്നുനീയത്രയ ല്ലുഭ്യൽപ്രഭാവമായുണ്ടായസംഗരെ സന്തോഷമുണ്ടാക്കിചെന്താമരാക്ഷനും കൗന്തേയനാകംകിരീടിയ്ക്കുമങ്ങിനെ ശുദ്ധസ്വഭാവയായ് വാഴുംപ്രഭാവതീ യുദ്ധപ്രയാണേതടുത്തപേക്ഷിയ്ക്കയാൽ ചിത്തധൈർയ്യംപൂണ്ടവൾക്കുള്ളചിത്തജ

ശ്രദ്ധയേയുംഫലിപ്പിച്ചുപോന്നാഹവേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/35&oldid=160906" എന്ന താളിൽനിന്ന് ശേഖരിച്ചത്