താൾ:Jaimineeaswamedham 2 part.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം

വത്സനീയേവംവെടിഞ്ഞതെന്തിന്നതു ദുസ്സഹംതന്നെജഗത്രയത്തിങ്കലും പൊയ്യല്ലപൈതലേകഭക്തിദാർഢ്യംപൂണ്ട നിയ്യല്ലലെന്നിയെനിത്യവുംമാനസേ ചെയ്യുന്നചിന്മയദ്ധ്യാനേലയിച്ചിട്ടു പെയ്യുന്നസന്തോഷപീയുഷസാഗരേ മുങ്ങിനേരേമൈകളുർത്തുകൊണ്ടാടുന്ന തെങ്ങിനെഞാനിനിജ്ഞാനിലോകോത്തമ എന്തിന്നിനിച്ചിന്തചെയ്യുന്നതിത്യാദി സന്തപ്തഭാവംനടിച്ചരുൾച്ചെയ്തുടൻ ധന്യമായുള്ളൊരാശീർഷംധനഞ്ജയൻ തന്നുടെകയ്യിൽകൊടുത്തെടൊഫൽഗുന കർക്കശൻനീയിതീവണ്ണമാക്കീലയൊ തർക്കഹീനംകഷ്ടമെന്നരുളീടിനാൻ ശ്വേതാശ്വനുംചെറ്റുനേരംവിലോകിച്ചു ചേതശ്രമംപൂണ്ടുദുഃഖിച്ചുതൽക്ഷണേ തൃക്കരംതന്നിലാക്കീടിനാനക്ഷണെ ധിക്കരിയ്ക്കാതങ്ങുവാങ്ങീജനാർദ്ദനൻ ചിക്കന്നമുഖ്യനായുള്ളഹംസദ്ധ്വജൻ നില്ക്കുന്നതേരിലിയ്ക്കിട്ടരുളീടിനാൻ സംഭ്രമത്തോടുമന്നേരമാമന്നവൻ കിംപ്രവിഷ്ടംതേരിലെന്നുബോധിയ്ക്കയാ ലയ്മ്പുറ്റെടുത്തിട്ടുപാണിയുഗ്മംകൊണ്ടു ഒപ്പംപിടിച്ചുചന്തംപൂണ്ടകൂന്തലും ദർപ്പംവെടിഞ്ഞുവില്ലോടുന്നചില്ലിയും ഷൾപ്പദശ്യാമകനീനികാഢ്യങ്ങളാ മല്പലശ്രീപത്രദീർഘനേത്രങ്ങളും

ശുഷ്തഭാവംപൂണ്ടിതെങ്കിലുംബന്ധൂക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/34&oldid=160895" എന്ന താളിൽനിന്ന് ശേഖരിച്ചത്