താൾ:Harishchandran 1925.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമദ്ധ്യായം 107 ങ്ങിയതും, പിന്നെ മൂഷികവർഗ്ഗങ്ങളെക്കെണ്ട് അതൂ നശിപ്പച്ചതും, ഹരിശ്ചന്ദ്രന്റെ രാജ്യം നശിപ്പച്ചതും, ചണ്ഡാലികളെ സൃഷ്ടിച്ചതും, രാജ്യം ദാനം വാങ്ങിയതും, തന്നിമിത്തം ഹരിശ്ചന്ദ്രനെ നാട്ടിൽ നിന്നോടിച്ച് അനവധി സങ്കടങ്ങളനുദവിപ്പിച്ചതും മറ്റും വിസ്തരിച്ചു പറഞ്ഞു. അതെല്ലാം കേട്ട് ദഗവാൻ വീണ്ടും അരുളിചെയ്തു "വിശ്വാമിത്രമഹർഷേ! ഹരിശ്ചന്ദ്രൻ അങ്ങു വരുത്തിക്കൂട്ടിയ അനത്ഥങ്ങളെല്ലാം അനുദവിച്ചുവെങ്കിലും സത്യത്തെ ലേശംപോലും തെററിച്ചില്ലല്ലോ. ഇപ്പോൾ ജയിച്ചതാരാണ്? അങ്ങോ വസിഷുനോ?

വിശപാമിത്രൻ പറഞ്ഞു-"പ്രഭോ! നിന്തിരുവടി അരുളിച്ചെയ്തതു പോലെയാണ് കാർയ്യം. എനിക്കുള്ള സർവശക്തികളുഠ ഉപയോഗിച്ച് ഹരിശ്ചന്ദ്രനെ ഞാൻ പരിക്ഷിച്ചുനോക്കി. പക്ഷേ ഫലമൊന്നുമുണ്ടായില്ല. എത്ര ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടും അദ്ദേഹം അണുമാത്രം തെററിയില്ല. ഹരിശ്ചന്ദ്രന്നു ഞാൻ അനുഭവമാക്കിയ ദുഃഖങ്ങളിൽ ഓരോന്നും സാധാരണ സത്യസന്ധമ്മായൊക്കെ തെററിക്കുവാൻ മതിയായവയാണ് . അതിലൊന്നും പരറാതെയാണു ഇദ്ദേഹം പ്രവർത്തിച്ചത്. രാജൂം പോ‌‌യി. ഭാരൃയേയും പുത്രനേയും വിററു. ആതമാവിനെ ചണ്ഡളനനു വിറ്റു. ചുടലക്കാരനായിപ്പാർത്തു പുത്രൻ മരിചു പോരാത്തതു ഭാരൃയെ കൈകൊണ്ടു തന്നെ വധിക്കേണ്ട ഘട്ടവുമായി. ഈ ഓ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/114&oldid=160616" എന്ന താളിൽനിന്ന് ശേഖരിച്ചത്