താൾ:Harishchandran 1925.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹരിശ്ചന്രന്റെ സതുതി

ബ്രഹ്മാദികളായ ത്രിമൂർത്തികളെ പ്രത്യക്ഷമായി കണ്ടപ്പോൾ ഹരിശ്ചന്ദ്രൻ സന്തോഷസാഗരത്തിൽ നി മഗ്നനായിട്ട സ്തുതിച്ചു നമോസ്തുലോകത്രയസൃഷ്ടികത്ത്ര നമോസ്തുലോകസ്ഥിതികായ്യകത്ത്ര നമോസ്തുലോകത്രയനാശകത്ത്ര നമോസ്തുമൂത്തിത്രയരൂപധത്തേ. കഴിഞ്ഞ ജന്മങ്ങളിൽഞങ്ങൾ ചെയ്തോ രൊരിഞ്ഞിടാതുള്ളൊരുപുണ്യമൂലം വഴിഞ്ഞമോടത്തോടുഫന്തകാണ്മാ കഴിഞ്ഞുനിങ്ങൾക്കുടയോരുരൂപം ഇതിൽപ്പരംഭാഗ്യമിനിബ് ഭവിപ്പാൻ കൊതിപ്പതി,ല്ലിബ'ഭവദിയരൂപം മതിക്കകംതോന്നണമെന്നു,മെന്നാൽ മതിത്രീലോകാധിപരേ!ത്രികാലം

അനന്തരം ചന്ദ്രമതിയും സ്തുതിച്ചു സരസസ്വതിദേവി!സമസ്തവേദ സരസ്സരസ്വത്സുമനോജ്ഞരൂപേ സ്ഫരന്നവശ്രീഭരമിപ്പടാബ് ജം പരംസമാച്ചേതസിതോന്നണംമേ. ധനാത്മികേഭാഗ്ഗവി!നിൻപാടാബ് ജ മനാരതംചേതസിതോന്നണംമേ

അനാകുലംതൽസ്മര​ണം ജനങ്ങൾ 14










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/112&oldid=160614" എന്ന താളിൽനിന്ന് ശേഖരിച്ചത്