Jump to content

താൾ:Hamlet Nadakam 1896.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നുണ്ട്. ഇതു മറ്റെല്ലാം കൂടിയേടത്തോളം ഗൌരവമുള്ള ഒരവസ്ഥയാണ് ആയാളോടച്ഛനാപ്പെട്ടൊരുമരണകഥാ- ഭാഗമോരോന്നുദൂഷ്യ- പ്രായംപാടിചെവിക്കെപ്പൊഴുമഴലുതകും ‌കൂട്ടരുണ്ടാമസംഖ്യം ആയോഗ്യന്മാർകഥിക്കുന്നതിനുതെളിവനാ യന്യമാർഗ്ഗങ്ങൾകിട്ടാ തായാൽകുറ്റം നമുക്കാക്കിടുമതിനുമടി ക്കുന്നകൂട്ടത്തിലല്ലാ എൻറെ പ്രിയപ്പെട്ട ഗർട്രൂഡെ! ഇതൊരു ഭീരങ്കിപോലെ ധാരാളം മരണത്തെ ഉണ്ടാക്കും. (ഉള്ളിൽ നിന്നൊരു ശബ്ദം) റാണി-ഹേ! എന്താ ഈ ഒച്ച? രാജാ-എൻറെ-എൻറെ ഭടന്മാരെവിടെ? അവർ വാതിലക്കൽ നില്ക്കട്ടേ (ഒരാൾ പ്രവേശിക്കുന്നു) എന്താ? ആൾ- സൂക്ഷിച്ചു കൊള്ളൂ, തിരുമനസ്സേ!‌ തട്ടുംചോരത്തിളപ്പുള്ളൊരുപുതിയയുവാ- വായലേർട്ടിസ്സുഘോഷം കൂട്ടുംനാട്ടാരൊടൊന്നിച്ചയി! തവഭടരേ ക്കീഴടക്കുന്നതേക്കാൾ ഒട്ടുംക്ഷോഭംപെരുക്കും കടലുടനതിർവി‌ ട്ടിട്ടുമൂർദ്ധാവുപൊക്കി പ്പൊട്ടുംമട്ടിൽസ്സമക്ഷ്മതലാമതുകയറി തിന്നുതീർക്കുന്നതില്ല ഇക്കൊള്ളക്കാരവന്നായുടമയുതകുവാൻ സമ്മതംപൂണ്ടുലോകം തല്ക്കാലംമാത്രംമുണ്ടാപടിപഴമമറ ന്നും ക്രമംധിക്കരിച്ചും ഒക്കേയും സമ്മതിക്കേണ്ടതുമതിനുതുണക്കേ- ണ്ടതും തങ്ങളെന്നായ്





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/139&oldid=160497" എന്ന താളിൽനിന്ന് ശേഖരിച്ചത്