താൾ:Hamlet Nadakam 1896.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


എൻറെ ജ്യേഷ"ന്നതറിയണം. അതുകൊണ്ട് നിങ്ങളുടെ സദുപദേശത്തിന്നു ഞാൻ നന്ദി പറയുന്നു. എൻറെ വണ്ടിയെവിടെ? ഈ രാത്രി നല്ലതായി ഭവിക്കട്ടെ. അമ്മമാരെ! നല്ലതു വരട്ട. സൌഭാഗ്യവതികളെ നല്ലതു വരട്ടെ. എന്നാലങ്ങിനെയാട്ടം. (പോയി) രാജാ-അവളുടെ ഒപ്പം കൂടു. അവളെ സൂക്ഷിച്ചു കൊള്ളൂ. ‌(ഫൊറെ. പോയി) വല്ലാത്തഗാനവ്യസനത്തിൽനിന്നു നില്ലാതെവായ്ക്കുംവിഷമാണിതെന്നാൽ എല്ലാംപിതാവിൻമരണത്തിൽനിന്നു വല്ലാതവൾക്കിങ്ങിനെവന്നതാണെ ഹേ ഗർട്രൂഡെ! ഗർട്രൂഡെ! ഒറ്റക്കൊറ്റായ് നടക്കാവ്യസനമുടനുടൻ‌ കൂട്ടരെക്കൂട്ടിയൊപ്പം‌ ചുറ്റിക്കൊണ്ടേവരൂ, തജ്ജനകനെയിഹകൊ- ന്നെന്നവൾക്കൊന്നുപിന്നെ‌ വെക്കംനിൻപുത്രയാത്രാവിധി, യതിനവനേ- മൂല,മാച്ചാക്കിലുള്ളും വാക്കുംകട്ടച്ചുമാലിന്ന്യമൊടുടനളവാ-‌ കുന്നുനാട്ടാർകലക്കം ഇങ്ങിനെ ഗൂഢമായി ബദ്ധപ്പെട്ട ആ പൊളോണിയസ്സിനെ മറവു ചെയ്തു നമ്മൾ നല്ലവണ്ണമാലോചിക്കാതെയായിപ്പോയി. മർത്ത്യാളിചിത്രനിരയോമൃഗഭേദമോയെ ന്നോർത്തീടവേണ്ടനിലയാമിതൊഴിഞ്ഞുപോയാൽ അത്രക്കുനല്ല ഗുണമാം നിജബുദ്ധിയായി‌ ടിടിത്തവ്വൊഫീലിയയകന്നിതുപാപമയ്യോ എന്നുമാത്രമല്ല. അവളുടെ സോദരൻ പ്രാൻസിൽനിന്നു ഗൂഢമായി വന്നിട്ട ഈ അതിശയാവസ്ഥയെപ്പറ്റി വിചാരിച്ചു മൌഢ്യത്തോടുകൂടി മൌനത്തിൽ അടങ്ങിയിരിക്കു

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/138&oldid=160496" എന്ന താളിൽനിന്ന് ശേഖരിച്ചത്