താൾ:Hamlet Nadakam 1896.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നു തോന്നുന്നു. കൈതിരുന്പുന്നതു മതിയാക്കു. സമാധാനിക്കു! ഇരിക്കു! ഞാൻ ഇവിടുത്തെ ഹൃദയം മദ്ദിക്കട്ടേ.

കുത്തീടിൽകുത്തുപറ്റുന്നൊരുവകയതിനാൽ

തീർത്തതതാണെങ്കിലുംനിൻ-

ചിത്തംശീലിച്ചിടുംദുർന്നടവടിയതുകൊ-

ണ്ടിട്ടുബോധത്തിനൊന്നും

എത്തിക്കൂടാത്തമട്ടായരിനിരതടയും

പിച്ചളക്കട്ടയൊക്കും

ഭിത്തിപ്രായത്തിലല്ലെങ്കിലും, മുടനിതുഞാൻ

ചെയ്തിടുംതീർച്ചതന്നെ

റാണി-ഇത്രയൊക്ക മര്യാദവിട്ടു ലഹള കൂട്ടത്തക്കവണ്ണം ഞാ

നെന്താ ചെയ്തിട്ടുള്ളത്?

ഹാം-സദ്യത്തത്തിൻതുടുപ്പൊത്തിടുമഴകുകെടു-

ത്തന്നതായ്, സൽഗുണത്തിൽ

സിദ്ധിപ്പിക്കുന്നതായിക്കടിലത, വിമല

പ്രേമനെറ്റിത്തടത്തിൽ

ചാർത്തുംനൽപ്പുവ്വുനീക്കിപ്പൊളകനതിൽമുള-

പ്പിപ്പതാഴ്വേളിനാൾത്തെ

സ്സത്യംതായങ്കളിക്കാർമൊഴിയെതൃപൊളിയാ-

ക്കുന്നൊരാദുഷ്ടകർമ്മം

ഫാകഷ്ടംവേളിനാൾച്ചെയ്കൊരുവലിയകരാ-

റിന്നുടൽക്കുള്ളൊരാത്മാ-

വാകെക്കുത്തിപ്പറിക്കുന്നതുമറിവുതകും

വേദസർവ്വസ്വസാരം

ലോകെമിത്ഥ്യാപ്രലാപക്കളിയുടെവകയെ

ന്നാക്കിവെക്കുന്നതുംതാ

നാകുന്നാദൃഷ്ടകർമ്മാദൃഢമിതിൽവിധിവ കത്രംചുവപ്പിച്ചിടുന്നൂ

എന്നല്ലറപ്പടയൊരുഴിവിചാരണക്കു-

ള്ളന്നുള്ളപോലെയഴലാണ്ടമുഖത്തിനൊടും

വിചാരണ=ധർമ്മരാജാവിൻറെ വിസ്താരം

ള്ളന്ന

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/115&oldid=160472" എന്ന താളിൽനിന്ന് ശേഖരിച്ചത്