താൾ:Gouree charitham 1921.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൩ ഗൌരീചരിതം പ്രബന്ധം

ശിവ!ദക്ഷിണവീർയ്യൌ നിഷ്ഠുരമുഷ്ടികൾകൊണ്ടു ക മച്ചും, ദിക്കുകൾപൊട്ടുംപരിചുനദിച്ചും, പെരുമാററ ങ്ങളിൽമെന്മനടിച്ചും, പരമാശ്ചർയ്യംജഗതിവിതച്ചും, ഘോരാടോപംപോരാടുമ്പോൾ, പരമേശ്വരിയും തന്നെയെടുത്തുംകൊണ്ടു നഭസ്ഥലസീമനിപൂക്കു ,സു രാരിയൊടവിടന്നും ബതപോർചെയ്താവതു പെരു മാററത്തിൽപരിചു ചുഴററിനിലത്തുനിപാത്യ നനർദ്ദ നിതാന്തം. പുനരപി സരഭസമുഴറിയെഴുന്നീററന്തക നെന്നകണക്കേ ഹന്ത! നിയന്ത്രിതമുഷ്ടി നിഹന്തുമടു ക്കംദാനവപരിവൃഢവക്ഷോരംഗേ മുഷ്കേറീടിനശൂ ലംകൊണ്ടെരു കത്തുകൊടുത്തു സലീലമപാതയദ ഖിലജനാനാമഭയവിധാത്രീ ത്രിഭുവനധാത്രീ.

കൊല്പറീടും ത്രിശൂലാഞ്ചലശകലിതവ -
ക്ഷസ്ഥലോ വീണവല്യീം 
മുൽപാടുദ്യുപ്രഭാമൽഭുതകനകുകിരീ- 
ടാദിഭൂഷോജ്വലാംഗിം  

ധങ്ങളെക്കൊണ്ടു ഭയങ്കരി. ക്ത്യൈഭടേന നിയോദ്ധും=ക്ത്യൈഭടനോടു(സുംഭനോടു) കൂടിബാഹുയുദ്ധം ചെയ്യുന്നതിന്നു്.നിപാത്യ=നിപതിപ്പിച്ചിട്ട്;വീഴ്ത്തീട്ട്. നനർദ്ദ= അട്ടഹസിച്ചു, അപദയാൽ=പതിപ്പിച്ചു;വീഴ്ത്തീ.

൯@ ത്രിശൂ........ലാ=ത്രിശൂലത്തിന്റെ അഞ്ചലം(അഗ്രം).കൊണ്ടു ശകുലിതമായ(കഷണം കഷണമായി മുറിക്കപ്പെട്ട) വക്ഷസ്ഥലത്തോടുകൂടിയ.അവന്യാം=അവനി(ഭൂമിയിൽ. മുൽപാടു്=മുൻപിൽ ഉദ്യൽപ്രഭാം=വളരെ പ്രഭയോടുകൂടിയവളും. അൽട......ഗീം=വിചിത്രങ്ങളായ പൊൻകീരീടം തുടങ്ങിയ അലങ്കാരങ്ങളെ

൧൦*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/86&oldid=160453" എന്ന താളിൽനിന്ന് ശേഖരിച്ചത്