താൾ:Gouree charitham 1921.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൨ ഗൌരീചരിതം പ്രബന്ധം

തികൊണ്ടേ സസ്മിതവദനം ഭസ്മീകരുതേ പുനരപി മാനീ ദാനവപരിവൃഢനുടനുടനെയ്യും ബാണശ്രേ ണിഭിരാത്മശരീരേ വിഹതപ്രായേ സുമഹിതവിഭവാ ഭഗവതിസാക്ഷാലഹിതവിനാശിനി തൽകരലസി തം കാർമ്മുകമുച്ചെരർക്കശതോജ്വലകർക്കശമഹസാ ചക്രംകൊണ്ടേ ചൂർണ്ണിചക്രേ. തദനു ദനൂൽഭവരാജ നുരത്തൊരു കോപാലുഗ്രതരം കൊടിമരവും വളർക തിരാം തേർകുതിരകൾനാലും തേരിലുലാവിന സാര ഥിതന്നെയുമിടതലയിളകിന നിശിതകൃപാണവുമ ർദ്ധശശാങ്കമഹായുധമേൽപിച്ചർദ്ദയതിസ്മജനാർദ്ദനമാ യാ.പിന്നെ നിരായുധനാമസുരേന്ദ്രൻ തുംഗശതാം ഗാലൊന്നു കുതിച്ചതിരുഷ്ടോ മുഷ്ടിമുറുക്കിയടുക്കും നേരം പരമേശ്വരിയും പ്രൌഢമുഗേന്ദ്രാൽ പ്രസഭ മിറങ്ങിപ്രകടിതകഠിനഭുജായുധഭീമാ ദൈത്യഭടേന നിയോദ്ധമണഞ്ഞൂ. തൽക്ഷണമിരുവരുമീശ്വരനേ

കദംബം (ആയുധസമൂഹം). സന്ത്രാസിതദിശം=ദിക്കുകളെ ഭയപ്പെടുത്തിക്കൊണ്ടു്. ബാണഃശ്രണിഭിഃ=ബാണക്കൂട്ടത്താൽ. ശരീരേ=തന്റെ ശരീരം വിഹതപ്രായേ=നഷ്ടപ്രായമായപ്പോൾ. കരലസിതം കാർമ്മുകം=കൈയിൽ വിളങ്ങുന്ന വില്ലു് അർക്ക............സാ=അനേകം സൂർയ്യന്മാരെപ്പോലെ ഉജ്വലവും തീവ്രവുമായ ശോഭഃയോടുകൂടിയ.(ചക്രംകൊണ്ടു്) ചൂർണ്ണീചക്രേ=തവിടുപൊടിയാ ക്കി. വളർകതിർ=വർദ്ധിച്ച ശോഭഃയോടുകൂടിയ. നിശിതകൃപാണം=മൂർച്ചയുളളവാൾ. അർദ്ധ........ധം= അർദ്ധചന്ദ്രാകൃതിയിലുളള ആയുധവിഷേഷം. ആദായതിസ്മ=പീഡിപ്പിച്ചു തുംഗശതാംഗാൽ=വലിയതോതിൽനിന്നു്. പ്രക.......മാ=

കൈകളിൽ ഇളകുന്ന കഠിനായു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/85&oldid=160452" എന്ന താളിൽനിന്ന് ശേഖരിച്ചത്