താൾ:Gouree charitham 1921.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗൌരീചരിതം പ്രബന്ധം ൫൯ ഭൂയൊസൌ രക്തജാതൈസ്സമമസുരഭടൈ- രായുധൈരസ്ത്രശസ്ത്രൈ- രാവോളം പോരുടക്കുന്നളവുടനഖിലാ മാതരോ ജാതരോഷം ആവൃത്യാ നിന്നു ശസ്ത്രപ്രകരമവരിലേ- ല്പിക്കുമപ്പോൾ പതിച്ചൂ യാവലത്യോ രക്തധാരാ ദനുജതതികൾ താ- വത്യ ഏവാവിരാസൻ. ൭൩ ബ്രഹ്മാണീമുഖ്യഗൌരീപരിജനശിതശ- സ്ത്രങ്ങളേറേറററു നീളെ- പ്പുൺപെട്ടിടുന്ന രക്തസുരതനുവിഗള- ദ്രക്തബിന്ദുപ്രവാഹൽ നിർമ്മായം പിന്നെയുംപിന്നെയുമുടനുടനു- ണ്ടായ വീരൈരസംഖ്യൈ- സ്സംപൂർണ്ണാ ഭൂതധാത്രീ; ശിവശിവശിവനേ! വിസ്മയം ചൊല്ലവല്ലേ. ൭൪ ൭൩ ഭൂയഃ=വീണ്ടുംരക്തജാതൈഃ അസുരഭടൈഃ സമം= രക്തത്തിൽനിന്നു ജനിച്ച അസുരഭടന്മാരോടുകൂടി അഖിലാഃ മാത രഃഎല്ലാമതാക്കളും ജാതരോഷം=രോഷതോടുകൂടി അവൃത്യാ= വീണ്ടും വീണ്ടും യാവത്യഃ രക്തധാരാഃ പതിച്ചു=എത്ര രക്തധാര വീണുവോ താവത്യഃ ഏവ=അത്രത്തളം തന്നെ ആവിരാസൻ= ആവിർഭവിച്ചു; ഉണ്ടായി ൭൪ ബ്രഹ്മ.....ങ്ങൾ=ബ്രഹ്മാണി തുടങ്ങിയ ഗൌരീപരി ജനങ്ങളുടെ ശിത (തീക്ഷ്ണ) ങ്ങളായ ആയുധങ്ങൾ. പൂൺപെടുക=

മുറിവേൽക്കുക രക്താ........ഹാൽ=രക്താസുര (രക്തബീജ) ന്റെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/72&oldid=160441" എന്ന താളിൽനിന്ന് ശേഖരിച്ചത്