താൾ:Gouree charitham 1921.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗൌരീചരിതം പ്രബന്ധം ൫൭ ൬. അതിർകെട്ട മാതൃഗണമെതിരിട്ടുമുട്ടുമളവസുരാ വലഞ്ഞിതു നാതാന്തം; അതുപൊഴുതു ദിതിജകുലമതിവിവശമഖിലദിശി ഗ തമരിയ ശരപതലതാന്തം. ൭. ആരുഢകോപമുടനേ രക്തബീജനതിഘോരം പടയ്ക്കുഴറിവന്നൂ; ആരചിതനിനദമഥ പോരിനെഴുമളവഖിലവീരകുല തിലകനിവനെന്നൂ. ൮. അരിശം കലർന്നിളകിയൊരുമിച്ചുദൈത്യകുലമുരു ശക്തിപൂണ്ടിടതുടർന്നൂ; അരുതരുതു പുകഴ്പതിനു പരവശമിതുലകഖിലമവ നിതലമൊരുവിറകലർന്നൂ വമ്പേറീടുന്ന സുംഭാസുരവരഭഗിനീ- നന്ദനോ രക്തബീജൻ മുമ്പിൽ ചെന്നന്നിന്ദ്രശക്തിം ഭയകരഗദയാ താഡയാമാസ വേഗാൽ

അയംഖ്യമായ.ശര......ന്തം=അമ്പേറ്റു തളർന്നതു്. (൭) ആര....... ദം=ഒച്ചയുണ്ടാക്കികൊണ്ട്. അഖികം=എല്ലാ വിരന്മാരി ലുംവെച്ച് ശ്രേഷ്ഠൻ. [രക്തബീജൻ ഭയങ്കരമായി അട്ടഹസിച്ചും കൊണ്ടു പോർക്കളത്തിലെത്തിയപ്പോൾ, 'ഇവൻ ഒരു വീരകലതിലകം തന്ന' എന്നു ജനങ്ങളെല്ലാം പറഞ്ഞുതുടങ്ങി.] (൮) ഇടതുടർന്നു= ഇടതിങ്ങി. വിറകലർന്നു=വിറച്ചു. ഇനി ൮ ശ്ലോകങ്ങളേക്കൊണ്ടു 'രക്തബീജവധ'ത്തെ വർണ്ണി യ്ക്കുന്നുഃ- ൭൧. സുംഭാ....നൻ=സുംഭാസുരന്റെ ഭഗിനി. (സഹോദരി) യുടെ നന്ദനൻ; ഭാഗിനേയൻ ഇന്ദ്രശക്തി=ഇന്ദ്രാണി. താഡയാമാ

൮ *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/70&oldid=160439" എന്ന താളിൽനിന്ന് ശേഖരിച്ചത്