താൾ:Gouree charitham 1921.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൬ ഗൌരീചരിതം പ്രബന്ധം ൩. ചക്രേണ വൈഷ്ണവിയുമഗ്രേസരീ ദനുജചക്രം ജഘാന ധൃതവൈരം; ചത്തു ഭുവി പതിതമഥ ശക്തിധരമഹിതതരശക്തി ഹതമരികുലമധീരം. ൪. ശതമന്യുശക്തിരപി ശതകോടികൊണ്ടഭിനദതി മന്യുപൂണ്ടസുരയൂഥം; ചതുരശിതമതിമഹിതനൃഹരിവപുരസുരകുലമമിതബ ലമഘസദതിഘോരം. ൫. ആതുംഗതുണ്ഡപദഘാതൈരഹന്നഹഹ! ഭൂദാര ശക്തിയുമദാന്തം; ആതനുത കബളമരിജാതമഥ സമിതി ശിവദൂതിയു മിതതികടുവാന്ധം.

മ്പിൽ കടുന്ന്. ചക്രം=കൂട്ടം. ജഘാന=കൊന്നു. ധൃതവൈരം= വൈരത്തോടുകുടി. (ക്രഃ വിഃ). ഭുവിപതിതം=ഭൂമിയിൽ വീണു. ശ ക്തി......തം=ശക്തിയേ (വേൽ) ധരിച്ചതും മഹിതതരയും ആയ ശക്തി (കൌമാരി) യാൽ കൊല്ലപ്പെട്ടത്. അരികുലം=ശത്രുക്കുട്ടം. അധീരം=ധൈർമില്ലാത്ത. (൪) ശതമന്യുശക്തി=ഇന്ദ്രാണി. ശത കോടി=വജ്രായുധം. അഭിനൽ=ഭേദിച്ചു മന്യു=കോപം. ചതുരശി തം=സാമർത്ഥ്യത്തോടും തീക്ഷ്ണതയോടുംകൂടി. അതി....പുസ്സ്= അതിശ്രേഷ്ഠയായ നാരസിംഹി. അഘസൽ=ഭക്ഷിച്ചു. (൫) ആ തും....തൈഃ=വലിയ തുണ്ഡം (മുഖം) കൊണ്ടും പദംകൊണ്ടുമുള്ള ഘാതങ്ങൾ (അടികൾ) കൊണ്ടു്. അഹൻ=കൊന്നു. ഭൂദാരശക്തി= വാരാഹി. ആതനുത=ചെയ്തു. കബളം=ഉരുളാക്കി. അരിജാതം= ശത്രുസമൂഹം. സമിതി=യുദ്ധത്തിൽ. അതി.......ന്ധം=അതിതർക്ക

ശമായ രവം(ശബ്ദം) കൊണ്ടു അന്ധമാക്കി (൬) അതിർകെട്ട=










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/69&oldid=160437" എന്ന താളിൽനിന്ന് ശേഖരിച്ചത്