താൾ:Gouree charitham 1921.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗൌരീചരിതം പ്രബന്ധം ൫൫ ഇത്ഥം പറഞ്ഞിനിയ മാതൃഗണൈരുപേതാ യുദ്ധായ ദേവി കുലവില്ലുമെടുത്തണഞ്ഞു; ഉദ്യൽപ്രകോപമസുരപ്പടയും കടുക്കെ- ന്നെത്തീതു ശസ്ത്രമഴപെയ്തഭിതോ ദിഗന്തേ. ൭൦ ദണ്ഡകം ൧. ൧.വാഴ്ത്താവതല്ല ശിവ! കാർത്ത്യായനീശിതശരാർത്താ പപാത ദനുജാളീ; വാസ്തവമിതധികവിവൃതാസ്യവിലകലിതമൊരുകൂട്ടമ ഥ കബളയതി കാളീ. വരധാതൃശക്തിരപി കരകാംബുനാ ചിലരെ നിര സിച്ചിതാസ്ഥിതമരാളീ; വരുനളവു തിരുമിഴിയിലസുരുകുലമദഹദഥ ഹരമഹി മഭഗവതി കരാളീ.

൭൦. മാതൃഗണൈഃഉപേതാ=മാതൃഗണങ്ങളോടുകൂടി. യുദ്ധാ യ=പോരിനു്. ഉദ്യൽപ്രഃകോപം=കോപത്തോടുകൂടി. കടുക്കെന്ന്= വേഗത്തിൽ. അഭിതഃ=ചുറ്റും. ദണ്ഡകം ൧. (൧)കാർത്ത്യ....ർത്താ=കാർത്ത്യായനി(ദേവി) യുടെ ശിതങ്ങളായ (മുർച്ചയുള്ള) ശരങ്ങളേക്കൊണ്ടു ആർത്ത (പീഡി ത ) പപതാ=വീണ ദനുജാളി=അസുരസമൂഹം അധി......ത= വളരെ വിവൃതമായ (തുറക്കപ്പെട്ട)ആസ്യവിലത്തിൽ (വായ്ക്കുള്ളിൽ) ആക്കപ്പെട്ടതു്. കബളയതി=വിഴുങ്ങുന്നു (൨)വരധാതൃശക്തി= ഉത്തമയായ ബ്രഹ്മാണി. കരകാംബുനാ=കരകത്തിലെ (കിണ്ടിയി ലെ) വെള്ളംകൊണ്ടു്. ആസ്ഥിരമരാളി=അരയന്നത്തിലിരിയ്ക്കുന്ന വൾ നിരസിക്ക=തള്ളിനീക്കുക. അദഹൽ=ദാഹിച്ചു. ഹരമഹി

മഭഗവതി=മാഹേശ്വരി. കരാളി=ഭയങ്കരി. (൩) അഗ്രേരസരീ=മു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/68&oldid=160436" എന്ന താളിൽനിന്ന് ശേഖരിച്ചത്