താൾ:Gouree charitham 1921.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൨ ഗൌരീചരിതം പ്രബന്ധം

ഇന്ദ്രാദീനമരാൻ  വിധാതൃവശഗാൻ  
ദ്വേഷിച്ചു ദൂരെക്കള -
ഞ്ഞെന്തിന്നിത്തൊഴിൽ ? വീരതയ്ക്കുചിതമോ 
നിർമ്മൂലവൈരോദയം ?
അന്തിയ്ക്കും പകലും വൃഥാ നിയമിനാം
കർമ്മം  മുടക്കിത്തുലോ-
മന്തസ്താപമിയറ്റുകെന്നതുമൊടു-
ക്കം  പാർക്കിൽ നന്നായ്പരാ.                                                       ൬൪
എന്നാലന്നാകലോകേ വിബുധവരനിരി -
യ്ക്കേണമന്യേ  നിലിംപാ  
നന്ദന്തു  സ്വീയലോകങ്ങളിൽ  മഹിതഹവി -
ർഭോജനംപൂണ്ടശങ്കം  
ഇന്നിങ്ങൾക്കങ്ങിരിപ്പാൻ വിതതമിനിയപാ -
താളമേതാവതാലം  
തന്നേ ഞാനിന്നു  കല്പിച്ചിതു നിയതമതി-

ന്നാക സന്നാഹമെല്ലാം . ൬൫










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/65&oldid=160433" എന്ന താളിൽനിന്ന് ശേഖരിച്ചത്