താൾ:Gouree charitham 1921.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൦ ഗൌരീചരിതം പ്രബന്ധം

ശ്രുത്വാ തദാവാക്യമന്തർഹസിതപരിളസൽ  -
ഗണ്ഡവക്ത്രാംബുജായാ -
സ്തസ്യാ ദേവ്യാശ്ശരീരാൽ  പ്രസഭമഥ  പുറ -
പ്പെട്ടനല്പാനുഭാവാ
ഉദ്ദാമാ കാപി രാമാ കൃതവികൃതരവാ -
ഭിശ്ശിവാഭിഃ പരീതാ
മുക്താശങ്കം ബഭാഷേ മുഖരതരഗിരാ
വീരഭദ്രം പ്രവീരം                                                              ൬൧
"ചൊല്ലേറീടിനാ വീരപുരുഷമണി  -
ക്കല്ലേ ! വികല്പം വിനാ

(രക്തവർണ്ണ)മായ നിചോള ( അടിവരെ എത്തുന്ന ഒരുതരം കുപ്പായ) മാക്കിക്കല്പിച്ചിടിക്കുന്നു .] ൬൧ . ശ്രുത്വാ = കേട്ടിട്ടു .അന്ത .... ജായാഃ=അന്തർഹസിതം ( ഉള്ളിലുണ്ടായ ചിരി) കൊണ്ടു പരിലസത്തായ ഗണ്ഡ(കവിൽതട)ങ്ങളോടുകൂടിയ വക്ത്രാംബുജ (മുഖകമല) ത്തോടുകൂടിയ . തസ്യാഃ ദേവ്യാഃ = ആ ദേവിയുടെ . ശരീരാൽ=ദേഹത്തിൽനിന്ന് .അന.... വാ=അനല്പ (അധിക)മായ അനുഭാവ (മഹാത്മ്യ) ത്തോടുകൂടിയവൾ .രാമാ=സ്ത്രീ.കൃത..... ഭിഃ ശിവാഭിഃ=വികൃതശബ്ദം പുറപ്പെടുവിക്കുന്ന കാളികൂളി മുതലായ ശിവദൂതികളാൽ പരീത = ചുറ്റപ്പെട്ട . മുഖ രാ=മുഴങ്ങുന്ന ഗീത വാക്കു കൊണ്ടു. ബഭാഷേ = പറഞ്ഞു

സുംഭനിസ്മംഭന്മാരെ അറിയിക്കുന്നതിനായ് വീരഭദ്രനോടു പറഞ്ഞയയ്ക്കുന്ന സന്ദേശമാണ്, അടുത്ത അഞ്ചു പദ്യങ്ങളിൽ അന്തർഭവിച്ചിട്ടുള്ളത്: -

൬൨ വികല്പം = സംശയം . എല്ലായിലും =എല്ലാറ്റിലും [പരാർത്ഥത്തിലുള്ള കൊതിവിട്ടു സ്വസ്ഥമായിരിയ്ക്കുയാണ് നല്ലത് ]










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/63&oldid=160431" എന്ന താളിൽനിന്ന് ശേഖരിച്ചത്