താൾ:Gouree charitham 1921.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൮ ഗൌരീചരിതം പ്രബന്ധം

ഭ്യാം വാരാഹനാരസിംഹമൂർത്തിഭ്യാം ശക്തിഭ്യാംച ദംഭോന്നമിതദംഭോളിശുംഭൽകരാംഭോജയാ സഹ സ്രനേത്രവിനിഃസൃതകോപാനലസ്ഫുലിംഗദീപിതദി- ഗ്വ്യേമസീമയാ സസംഭ്രമാഭ്രമാതംഗതുംസ്തന്ധ വാസ്തവ്യയാസാർദ്ധമിന്ദ്രാണ്യച ധൂസരജടാപടലഭാ സുരസ്സംഭൃതരുദ്രാംശശ്ശ്രീവീരഭദ്രസ്തസൈവ ദക്ഷക ണ്ഠരക്തപങ്കമണ്ഡിതാഗ്രം മണ്ഡലാഗ്രമുദ്ധുന്വാനോ യ്ദ്ധമദ്ധ്യമഭ്യേത്യ നിർഭരാഭ്രരവഗഭീരയാ ഗിരാ ചണ്ഡ വിക്രമാം ചണ്ഡികാമിദമവാദീൽ.

(പൊക്കപ്പെട്ട)ദംഭോളജി(വജ്രായുധം)കൊണ്ടു ശുംഭത്തായ (ശോഭി യ്ക്കുന്ന) കരംഭോജത്തോടുകൂടിയവൾ സഹ.....മ=സഹസ്രനേ ത്രങ്ങളിൽനിന്നു വിനിഃസൃതമായ(പുറപ്പെട്ട) കോപനലന്റെ (കോപാഗ്നിയുടെ) സ് ഫലിംഗം(തീപ്പൊരി)കൊണ്ടു ദീപിതമായ (പ്രകാശിക്കപ്പെട്ട)ദിഗ്വ്യോമസീമ(ദിക്കുകളുടെയും ആകാശത്തി ന്റേയും അതിരു)കളോടുകൂടിയവൾ. സസം....വ്യ=സസംഭ്രമമായ അദ്രമാരുംഗ(ഐരാവത)ത്തിന്റെ തുംഗ(ഉന്നത)മായ സ്തന്ധത്തിൽ വസിയ്ക്കുന്നവൾ. ഇന്ദ്രാണി=ഇന്ദ്രദേഹോത്ഭവയായ ശക്തി. സാ ദ്ധം=കൂടേ.[ബ്രഹ്മാണി മുതലായ എല്ലാത്തരം ശക്തികളോടുംകൂ ടി എന്നർത്ഥത്തി വിശേഷണവിശേഷ്യങ്ങളെല്ലാം തൃതീയാന്തങ്ങ ളായിട്ടാണ് പ്രയോഗം.]ധൂസ......രഃ=ധൂസര (ശ്വേതവർണ്ണ)മാ യ ജടാപടലം(ജടസമൂഹം)കൊണ്ടുഭാസുരൻ (ശോഭിക്കുന്നവൻ). സംഭൃ..ശഃ=ശിവാംശജാതൻ.[വീരഭദ്രവിശേഷണം]. തരസാ ഏ വ=പെട്ടെന്നു.ദക്ഷ....ഗ്രം=ദക്ഷന്റെ കണ്ഠരക്തപങ്കംകൊണ്ടു മണ്ഡിതമായ അഗ്രത്തോടുകൂടിയ മണ്ഡലാഗ്രം=വാൾ. ഉദ്ധു ന്വാനഃഇളക്കിക്കൊണ്ടു്. അഭ്യേത്യ=പ്രാപിച്ചിട്ടു് നിർഭ....രയാ ഗിരം=ഇടിമുഴക്കംപോലെഗംഭീരമായ വാക്കുക്കൊണ്ടു്. ചണ്ഡവി

ക്രമാം ചണ്ഡികാം=ഭീമപരാക്രമശാലിനിയായ ചണ്ഡികയോടു.ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/61&oldid=160429" എന്ന താളിൽനിന്ന് ശേഖരിച്ചത്