താൾ:Gouree charitham 1921.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൭ ഗൌരീചരിതം പ്രബന്ധം

ദ്വൃത്തലോചനദ്വഷൾക്കേന കൌമാരീനാമ്നാ നാ കൌകസ്സുകൃതഭൂമ്നാച പത്രീശ്വരാധിരൂഢയാ കര പങ്കജസങ്കലിതശംഖചക്രഗദാശർങ്ഗയാ സാംഗ്രാ മികവേഷഭീഷണയാ ത്രിജഗദഭയദാനനിഷ്ണാതയാ വൈഷ്ണവ്യാ ദേവ്യാച തഥൈവ തദ്വിവർത്തഭൂതാ ഭ്യാം ചടുലസടാച്ഛടാപരിക്ഷിപ്തനക്ഷത്രസംഹതി

കോപാ...ക്കം=കോപംകൊണ്ടു അരുണ(രക്തവർണ്ണ)മായും സമു ദ്വൃത്ത (ഉരുട്ടിമിഴിച്ച)മായുമിരിക്കുന്ന ലോചനദ്വിൾക്കത്തോടു (പന്ത്രണ്ടു കണ്ണുകളോടു)കൂടിയതു്. കൌമാരീനാമം=കൌമാരീ എ ന്ന നാമത്തോടുകൂടിയതു്. നാകൌ..മ=നാകൌകസ്സു (ദേവ)കളു ടെ സുകൃതഭൂമാ (പുണ്യരാശി) [സുബ്രഹ്മണ്യന്റം ദേഹത്തിൽനിന്നു പ്രാദുർഭവിച്ച ശക്തിയെപ്പറ്റിയുള്ള വർണ്ണനയാണിത്. ആ ശക്തി യെ ദേവകളുടെ പുണ്യപരിണമമായി കല്പിച്ചതുകൊണ്ടാണു് വി ശേഷണപദങ്ങസ്ത്രീലിംഗങ്ങളായി കാണത്തതു് .] പത്രീ....ഢ= പത്രീശ്വര(ഗരുഡ)നിൽ അധിരൂഢ കര...ർങ്ങ=കൈത്താരിൽ ധ രിച്ച ശംഖം,ചക്രം,ഗദ,ശാർങ്ങം(വിഷ്ണുവിന്റെവില്ല്) എന്നീ ആയുധങ്ങളോടുകൂടിയവൾ. സാംഗ്രാ....ണ=സാംഗ്രമിക(യുദ്ധേം ചിത,മായ വേഷംകൊണ്ടു ഭീഷണ(ഭയങ്കരി). ത്രിജ.ത=മൂന്നുലോ കങ്ങൾക്കും അഭയം കൊടുക്കുന്നതിൽ താൽപര്യയ്യമുള്ളവൾ. വൈഷ്ണ വി=വിഷ്ണുവിന്റെ ദേഹത്തിൽനിന്നുണ്ടായ ശക്തി. തദ്വവർത്ത ഭൂതം=ആ ശക്തിയുടെ രൂപാന്തരങ്ങളായിത്തീർന്ന. ചടു......തി= ചടുലമായ (ഇളകിക്കൊണ്ടിരിയ്ക്കുന്ന) സടകളുടെ ഛട(പടർന്ന കു ഞ്ചിരോമം)കൊണ്ടു പരിക്ഷിപ്തമായ (മറയ്ക്കപ്പെട്ട, നക്ഷത്രസംഹ തി (നക്ഷത്രനിര)യോടുകൂടിയ. [ഇതു് ആ രണ്ടു മൂർത്തികളുടെ ഔ ന്നത്യത്തെ സൂചിപ്പിക്കുന്നു.] വാരാഹനാരസിംഹമൂർത്തി=വരാഹത്തി ന്റേയും നരസിംഹത്തിന്റേയും രൂപത്തോടുകൂടിയ. ശക്തിഭ്യം=

ശക്തികളോടു്. ദംഭോ........ജ=ദംഭം (ഗർവ്വം)കൊണ്ടു ഉന്നമിതമായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/60&oldid=160428" എന്ന താളിൽനിന്ന് ശേഖരിച്ചത്