താൾ:Gouree charitham 1921.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൬ ഗൌരീചരിതം പ്രബന്ധം

ഷ്ടയോദിതനിഗമഘോഷമുഖരിതഹരിന്മുഖയാ ഭുവ നനിർമ്മാണകർമ്മഠയാ ബ്രാഹ്മണ്യച ശാക്വരചക്ര വർത്തിപൃഷ്ഠാധിരൂഢയാ കലാധിപശകലകലാപയാ കരാഞ്ചലസഞ്ചാലിതത്രിശൂലയാ ഘനസ്തനകുംഭ സംഭൃതമുണ്ഡമാലയാ പടീകൃതകരടികൃത്തികടീതട ഘടിതപവനാശനരശനഗുണയാ മഹശ്ചര്യയ്യവീര്യയ്യ ശാലിന്യാ മഹേശ്വര്യയ്യാച ശിഖാവളഗളസുഖവാസീ നേന മഹത്തരശക്തിഹസ്തേന കോപാരുണസമു

മായ(പുറപ്പെട്ട)നിഗമഘോഷം(വേദഘോഷം)കൊണ്ടു മുഖരിത മായ (ശബ്ദിച്ചിയങ്ങുന്ന)ഹരിന്മുഖ(ദിങ്മുഖ)ങ്ങളോടുകൂടിയവൾ. ഭുവ...ഠ=ഭുവനിർമ്മാണത്തിൽ(ലോകസൃഷ്ടിയിൽ)കർമ്മഠ (അ തിസമർത്ഥ.)ബ്രഹ്മാണീ=ബ്രഹ്മാവിന്റെദേഹത്തിൽനിന്നു ജനിച്ച ശക്തി. ശാക്വ....ഢ=ശാക്വരചക്രവർത്തിയുടെ(വൃഷഭേശ്രേഷ്ഠന്റെ) പൃഷ്ഠത്തിൽ അധിരൂഢ.കലാ...പ=കലാധിപ(ചന്ദ്ര)ന്റെ ശക ല(ഖണ്ഡ)മാകുന്ന കലാപഭൂഷണ)ത്തോടുകൂടിയവൾ.കരാ...ല= ശൂലത്തോടുകൂടിയവൾ. ഘന.......ല=ഘനങ്ങളായ സ്തകുംഭങ്ങ ളിൽസംഭൃതമായ മുണ്ഡനാലയോടുകൂടിയവൾ.പടീ........ണ=പടീ കൃതമായ(വസ്ത്രമായി സ്വീകരിക്കപ്പെട്ട)കരടികൃത്തി(കരടം= ആനയുടെകവിൾതടം. കരടമുള്ളത് കരടി=ആന. കൃത്തി=ച ർമ്മം.ആനത്തോൽ)യോടുകൂടിയ കടീതട(നിതംബ)ത്തിൽ ഘടി തമായ പവനാശനം(സർപ്പം) ആകുന്ന രശനഗുണ (അരഞണ) ത്തോടുകൂടിയ. മഹേശ്വരീ=മഹേശ്വരന്റെ(ശിവ)ന്റെ ദേഹത്തിൽ നി ന്നു പുറപ്പെട്ട ശക്തി. ശിഖ...നം=ശിഖവളത്തിന്റെ (മയിലി ന്റെ)ഗള(കണ്ഠ)ത്തിൽ സുഖമാകുംവണ്ണം ആസീനം (ഇരിക്കുന്ന

തു).മഹ...സ്തം=മഹത്തരമായ ശക്തി(വേൽ)ഹസ്തത്തിലുള്ളത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/59&oldid=160426" എന്ന താളിൽനിന്ന് ശേഖരിച്ചത്