താൾ:Gouree charitham 1921.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൦

ഗൌരീചരിതം പ്രബന്ധം

ത്തമാംഗങ്ങളെക്കൊണ്ടുവന്നമ്പിലാശ്ചർയ്യമാം കാ ഴ്ചയായ് മുമ്പിൽ വെച്ചാസ്ഥിതാം മാനയന്തീ മഹാ ഭൈരവീം ചാരുസന്തോഷസഞ്ജാതമംജൂസ്മിത ശ്രീ തുളുമ്പുന്നവാചാ ജഗത്സ്വാമിനീ ചണ്ഡമുണ്ഡാസു രദ്ധ്വംസനംകൊണ്ടുളള ചാമുണ്ഡിയെന്നിങ്ങിനേ നാമ ധേയത്തേയുംനൽകി മാഴ് കാതമാനേന മാകാളിത ന്നോടുമക്കേസരിപ്രൌഢനോടും കലർന്നസ്തദോഷേ തുഷാരാദ്രിതൻകാനനേപൂക്കു പണ്ടെക്കണക്കേ മ നോഹാരിലീലാവിനോദങ്ങളുംപൂണ്ടു മേവീടിനാൾ തത്ര ദേവീ ഭവാനി . തൽകാലേ വാഹിനീഭിസ്സഹ തുമുലരണേ സംഹൃതൌ ചണ്ഡമുണ്ഡൌ ദുർഗ്ഗായാ വിക്രമശ്രീവിലസിതവുമദൂ- ഷ്ടാശ്രുതാശ്ചർയ്യസാരം


വിദ്രാവിതേ=അസുരസമൂഹം ഓടിയപ്പോൾ എന്നു സതിസപ്തമി] തമീ.........ഗം=അവരുടെ ശിരിസ്സ്. ആസ്ഥിതാം മഹാഭൈരവീം മാനയന്തീ=നില്ക്കുന്ന മഹാഭൈരവിയെ മാനിക്കുന്നവളായിട്ടു. ചാ രു.......ശ്രീ=ചാരുവായ സന്തോഷംകൊണ്ടു സഞ്ജാതമായ മഞ്ജു സ്മിത(മനോഹരമായ ,മന്ദസ്മിത)ത്തിന്റെ ശ്രീ (ശോഭ) . വാചാ=വാ ക്കുകൊണ്ടു് മാകാളി . അസ്തദോശം =ദോശരഹിതം തു ഷാ.......നേ=ഹിമവാൻപർവ്വതത്തിലുളള കാട്ടിൽ . ഭവാനീ= ഗൌരി സുംഭാസുരന്റെ സേവകപ്രധാനികളായ ചണ്ഡമുണ്ഡന്മാരു ടെ കഥ"ഇങ്ങിനെ അവസാനിപ്പിച്ച് ,കവി വീണ്ടും സുംഭാസുരക ഥയിലേക്കു പ്രവേശിക്കുന്നു. @൧ വാഹിനീഭിഃസഹ=സേനയോടുകൂടി. മൂല(ഭയങ്കര)മായ രണത്തിൽ .ദുർഗ്ഗായാഃ=ദുർഗ്ഗയുടെ , ഭാവതിയുടെ

വിക്ര............തം=പരാക്രമവിലാസം. അദൃ.....രം=കാണുകയോ കേൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/53&oldid=160423" എന്ന താളിൽനിന്ന് ശേഖരിച്ചത്