താൾ:Gouree charitham 1921.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൧

ഗൌരീചരിതം പ്രബന്ധം

അഗ്രേ കേട്ടുഗ്രകോപപ്രചുരിമയൊടു സം- ഭാസുരൻതാനഹന്താ- വിക്രാന്ത്യാ സർവ്വസൈന്യോദ്വമമഴകിമൊടാ- ദിഷ്ടവാൻ ദാനവാനാം. വൻപേറീടുന്ന ദൈത്യപ്രകരമുരപെറും കോട്ടവീയാസ്തഥാന്യേ കംബുക്കൂട്ടങ്ങളും കാലകസമതികളും കാലകേയാശ്ച ഭീമാഃ വൻപോരാട്ടത്തിനെന്നല്ലസുരപരിഷദാം കല്പകാലാബ്ധിപോലേ ഗംഭീരാ വാഹിനീ വാൽതലമുഴുവനിള- ക്കുംപിടിച്ച തദാനീം. മേലേമേലേ വിലോലായുധപടലതടിൽ - കാണ്ഡവുംപൂണ്ടകാണ്ഡേ


ക്കുകയോ ചെയ്യാത്തവിധം ആശ്ചർയ്യകരം. അഹന്താവിക്രാന്ത്യ= അഹന്തയുടെ (അഹങ്കാരത്തിന്റെ) വിക്രാന്തി (ആക്രമ) കെ ണ്ടു്. സർവ്വ.......മാ=എല്ലാസൈന്യങ്ങളുടെയും പുറപ്പാടിനെ ആ ഭിഷ്ടവാ=കല്പിച്ചു. [അസുരസേനയെല്ലാം ഒന്നിച്ചു പുറപ്പെടട്ടേ ‌എന്നു കല്പനകൊടുത്തു] ൫൨-ം ശ്ലോകത്തിൽ കാണുന്ന 'കല്പകാലാബ്ധിപോതേ ' എ ന്ന ഉപമയുടെ പൂർണ്ണതയ്ക്കും സ്വാരസ്യത്തിനുംവേണ്ടി , മിന്നൽ , ഇ ടി, മുതലായ ചില സാമഗ്രികളെ രൂപണംചെയ്യുന്നു; - @൩ .വിലോ..... ണ്ഡാ,=വിലോലങ്ങളായ (ഇളകിക്കൊണ്ടിര ക്കുന്ന) .സിംഹസ്വനനയം=സിംഹനാദമാകുന്ന. വിശ്വംഭരായാം=

൬*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/54&oldid=160424" എന്ന താളിൽനിന്ന് ശേഖരിച്ചത്