താൾ:Gouree charitham 1921.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൬ ഗൌരീചരിതം പ്രബന്ധം

ശ്വലോകേശ്വരീവക്ത്രപത്മേ ചലഭ്രൂകുടീഭംഗഭീ മാൽ ലലാടാന്തരാളാൽ പുറപ്പെട്ടു സക്ഷാന്മാഹാകാ ളിതാൻ കാളികാകാളമാകാരവും പൂണ്ടരാളോഗ്രദം ഷ്ടാകരാളാ വളർന്നോരുജിഹ്വമിളക്കിക്കനം ദീർഘവി സ്തീർണ്ണവക്ത്ര ചലന്മുണ്ടമാലാകലാപസ്താനാഭോഗ രൌദ്രാ കരാഗ്രോല്ലസൽഖേടഖട്വാംഗപാശാധിനാ നായുധാ വൻപുലിത്തോലു ചാർത്തിലോം ചീർത്തു ലാവുംനിതം ബസ്ഥലീസംഭൃതോഗഗ്രകാഞ്ചീഗുണാ ച ണ്ഡപാദാഭിഘാതൈരശേഷം മഹീമണ്ഡലം കമ്പ യന്തീതിമിർപ്പോടു ചെ"ചെന്നെന്തുകർത്തവ്യമെന്നാ"ലി തന്നങ്ങുണർത്തുന്ന നേരത്തുസംമോദവ്യത്യാ സഹാസം മഹാദേവീതന്നാലശേഷസുരദ്ധ്വംസനം കർത്തുമാ ജ്ഞാപിതാ മേൽക്കുമേലട്ടഹാസങ്ങളും ചെയ്തുമദ്ധ്യേ ചമൂമണ്ഡലം ചാടിവാടകതാശകാത്യാ ഗജൌഘങ്ങളെ

ഗം]കൊണ്ടു ഭീമ[ഭയങ്കര]മായ. ലലാ... ളാൽ=നെറ്റിത്തടത്തി നിന്നു്. കാളീ...ളം=കാളിക[മേഘമാല]പോലെകാളം[കറുത്ത] ആകാരം=ആകൃതി. ആരാ....ളാ=ആരാള[വക്ര]വും ഉഗ്രവുമാ യ ദംഷ്ട്രകളെക്കോണ്ടു കരാള[ഭയങ്കരി] ജിഹ്വാം=നാക്കിനെ. ദീ ർഘ .... ക്ത്രാ=ദീർഘവും വിസ്തീർണ്ണവുമായ വക്ത്ര[മുഖ]ത്തോടുകൂടിയ സ്തനകളുടെ ആഃഭാഗം [വലിപ്പം]കൊണ്ടു രൌദ്ര[ഭയങ്കരീ]. ക... .......ധാ=കാരാഗ്രഹത്തിൽ ഉല്ലസത്തുക്കളായ ഖേടം [പരീച] ഖ

ട്വാംഗം [ഒരുതരം ഗദ] പഎശം തുടങ്ങിയ പലആയുധങ്ങളോടുകൂടിയ. ചീർത്ത......... ഗുണാ=വളരെ തടിച്ച നിതംബസ്ഥലത്തിൽ=










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/49&oldid=160418" എന്ന താളിൽനിന്ന് ശേഖരിച്ചത്