താൾ:Gouree charitham 1921.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൫ ഗൌരീചരിതം പ്രബന്ധം

നേത്രസൌഖ്യം വളർപ്പാനുമിന്നിങ്ങളെ വേണമെന്നാ ലശേഷാസുരാനികകനീഭിസസമംചെന്നു യുദ്ധേ ജയിച്ച ശ്രമം കൊണ്ടുപോരേണമെനാമതല്ലായ്ക്കൽ വൈരാ യമാണാം വധിച്ചഗ്രതോമേ സമഗ്രാകൃതിം കൊണ്ടു വെയ്ക്കേണേ" മെന്നിങ്ങനേ ചൊല്ലിമുക്താമണിച്ഛത്ര വും നൽകി മാനിച്ചവയ്ക്കുംവിധൌ ശൂരദദൈത്യോത്ത മൌ ചേവടിത്തരിലാനമ്യയുദ്ധോദ്യം ചാതുരംഗം പടക്കോപ്പുനിസ്സംഖ്യമഗ്രേനടത്തിപ്പുറപ്പെട്ടു നീഹാ രശൈലേന്ദ്രകാന്തരഭൂമൌ മഹാസിംഹകണ്ഠാതധിരു ഢാമകുണ്ഠാനുഭാവാം മിളന്മന്ദഹാസനനാം ദേവി യെക്കണ്ടുകോപാകുലൌ നാലുപാടും ചുഴന്നസ്ത്രശസ്ത്ര ങ്ങൾവർഷിച്ചു പെട്ടന്നണഞ്ഞാർ . അതുപൊഴുതു ദിതരോഷഭാരേണ നേരമഷീവർണ്ണമാർന്നുജ്വലേ വി

അഗ്രതഃ=മുമ്പിൽ. മുക്താമണിച്ഛത്രം=മുത്തുക്കുട. ചേവടിത്താ 

രിൽ=കാൽതാരിൽ. യുദ്ധോദ്യം=പോരിനൊരുങ്ങിയതു. ചാതുരം ഗം=ചാതുരംഗ[ആന,തേർ, കുതിര. കാലാൾ]ങ്ങോടുകൂടിയ. നീ ഹാ..... മൌ=നീഹാരശൈലേന്ദ്ര[ഹിമവാൻപർവ്വത]ത്തിലുള്ള കാ ന്താര[വന]ഭൂമിയിൽ മഹാ.........ഢാ=മഹാസിംഹത്തിന്റെ കണ്ഠ ത്തിൽ അധിരുഢ [കയരിയവൾ]അക.... വാ=അകണ്ഠ[തീഷ്ണ] മായ അനുഭാവം [തേജസ്സ്] ഉള്ള. മിള .....നാ=പുഞ്ചിരിപൂണ്ട മുഖത്തോടുകൂടിയ . [ഈ മൂന്നു പദങ്ങളും "ദേവിയെ" വിശേഷിപ്പി ക്കുന്നു] കോപാകലൌ =കോപപാവശരായിട്ടു് [ ചണ്ഡമുണ്ഡന്മാരു ടെചൻകാലവിശേഷണം] ചുഴന്നു്=ചുറ്റി വിശ്വ.......ത്മേ=വി ശ്വലോകേശ്വരി [സമസ്തലോകനാഥ] യുടെ വക്ത്രപത്മ [മുഖകമ

ല]ത്തിൽ. ചലൽ......മാൽ=ചലിച്ചിയങ്ങുന്നഭ്രൂകുടിഭാഗം [ഭ്രൂഭം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/48&oldid=160417" എന്ന താളിൽനിന്ന് ശേഖരിച്ചത്