താൾ:Gouree charitham 1921.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൪ ഗൌരിചരിതം പ്രബന്ധം

ർത്തും, മുഖാഗ്രേണ മുട്ടിക്കളഞ്ഞെത്തുപെട്ടോരെയെ ല്ലാം ക്ഷണനൈവ തിന്നും, കനൽക്കട്ടചിന്നുന്നക ണ്ണുംമിഴിച്ചൊന്നിരച്ചെന്നുവേണ്ട രണക്ഷോണിമേ ലൂടുപാടയ് നടന്നും, പരാക്രമ്യ മെന്മേലശേഷം ബ ലംദാനവാനാംക്ഷണംകൊണ്ടസൌ കൊന്നൊടുക്കി ക്കളഞ്ഞാൻ. വിനിഹതമസുരമാകർണ്ണ്യധൂമ്രാക്ഷമും വീരസിംഹേന രംഹസ്വിനാസംഹൃതം ദൈത്യസൈ ന്യത്തെയും കേട്ടു മെത്തീടുമത്യന്തകോപേന കണ്ണു ഞ്ചുവത്തിക്കനം പൽകടിച്ചാശു വമ്പാർന്ന സുംഭാസു രേന്ദ്രൻ വിളിച്ചാസ്ഥയാ ചണ്ഡമുണ്ഡസുരൌ ച ണ്ഡവീർയ്യൌ പരിശ്ലാഘമാനോ "ഭവാന്മാർക്കൊഴി ഞ്ഞിന്നു മറ്റാർക്കുമേ ഹന്ത! മായാവിനം ദുഷ്ടനാരീമി മാം വെന്നുമത്സന്നിധൌ കൊണ്ടുപോന്നീടുവിനില്ലെ ടോവൈഭവം. നിങ്ങളത്രേ സുധാധോരണീഹൃദയാ പണ്ടുതദ്വാർത്തയാ കർണ്ണരന്ധ്രം കുളുർപ്പിച്ചതിന്നിപ്പരം

വാൻ. [വീരസിംഹേന എന്നതിന്റെ വിശേഷണം ] സംഹൃതം= സംഹരിക്കപ്പെട്ടു. മെത്തിടും=വർദ്ധക്കുന്ന. ചണ്ഡമുണ്ഢാസുരൌ= ചണ്ഡമുണ്ഢസുരൻന്മാരെ. പരിശ്ലാഘമാന:=പുകഴ്തിത്തിക്കൊണ്ടു വെ ന്നു=ജയിച്ച്. സുധാ........യാ=സുധയുടെ [അമൃതിന്റെ] ധോരണി [പ്രവാഹം]പോലെ ഹൃദ്യ [മനോഹാരിണി]യായ തദ്വാർത്തയായ=അ വളുടെ വാർത്ത. [വർത്തമാനം] കതൊണ്ടു്. പരംനേത്രസൌഖ്യം=വർദ്ധ ച്ച നയനാന്ദം. അശോ... ഭിഃസമം=അശേഷകളായ അസുരി നീകിനി [അസാസേന] കളോടുകൂടെ ഏനാം=ഇവളെ വൈര യാമാണ=വൈരിവിയോധിയെപ്പോലെ ആചരിയ്ക്കുന്നൾ [പി

ടിച്ചുകൊണ്ടുവരാൻ സമ്മതിക്കാതെ എതിർക്കുന്നപക്ഷം എന്നർത്ഥം]










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/47&oldid=160416" എന്ന താളിൽനിന്ന് ശേഖരിച്ചത്