ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 25 —
൨൩ാം പാഠം.
| തുറവ് | തുളസി | തൂവാനം | തൃത്താവ് | തെളിവ് |
| തേജസ്സ് | തൈയലാൾ | തൊണ്ണൂറ് | തൊഴുത്തു | തോരണം |
| ത്വരിതം | ദക്ഷിണ | ദാരിദ്ര്യം | ദിവസം | ദുൎഗ്ഗുണം |
| ദൃഷ്ടാന്തം | ദ്രാവിഡം | ധൎമ്മിഷ്ഠൻ | ധാരാളം | ധിക്കാരം |
| നക്ഷത്രം | നടപ്പ് | നന്ദനൻ | നാടകൻ | നാണിഭം |
| നായാട്ട് | നാരങ്ങ | നാരായം | നികൃഷ്ടൻ | നിൎണ്ണയം |
| നിൎബന്ധം | നിൎഭാഗ്യം | നിവൃത്തി | നിഷ്ഫലം | നിസ്സാരം |
൨൪ാം പാഠം.
| നീരസം | നുറുക്കു | നൃങ്ങന | നെറുക | നേരസ്ഥൻ |
| നൈവേദ്യം | നൊമ്പലം | പകൎച്ച | പച്ചില | പടന്ന |
| പട്ടണം | പമ്പരം | പയറു | പരസ്യം | പരിച |
| പൎവ്വതം | പറമ്പു | പലിശ | പവിഴം | പശ്ചിമം |
| പഴക്കം | പാട്ടാളി | പാതകം | പാഷാണം | പിണ്ണാക്ക് |
| പിറപ്പ് | പീടിക | പുകഴ്ച | പുടവ | പുരാണം |
| പുരികം | പുലൎച്ച | പുസ്തകം | പുള്ളിമാൻ | പൂങ്കാവ് |
൨൫ാം പാഠം.
| പൂജനം | പൂണുനൂൽ | പെട്ടകം | പെരുക്കം | പൈങ്കിളി |
| പൊന്തിക | പൊറുതി | പോൎക്കളം | പൌരുഷം | പ്രകാരം |
| പ്രകൃതി | പ്രതിഷ്ഠ | പ്രപഞ്ചം | പ്രമാണം | പ്രയാസം |
| പ്രവൃത്തി | പ്രശംസ | പ്രാൎത്ഥന | ബാന്ധവം | ബുഭുക്ഷ |
| ബ്രാഹ്മണൻ | ഭക്ഷണം | ഭാഷണം | ഭാസ്കരൻ | ഭിക്ഷുകൻ |
| ഭീഷണി | ഭേദനം | ഭോജനം | മംഗലം | മടക്ക് |
| മണ്കട്ട | മണ്ഡലം | മധുരം | മനസ്സ് | മന്ദാഗ്നി |
൨൬ാം പാഠം.
| മരണം | മസൂരി | മാത്സൎയ്യം | മാരണം | മിഥുനം |
| മീൻപിടി | മൂഷികൻ | മൃദുത്വം | മെഴുക് | മേത്തരം |
| മൈക്കല | മൊട്ടമ്പ് | മോഷണം | മൌഷ്കൎയ്യം | യവനൻ |
| യോഗ്യത | യൌവനം | രഹസ്യം | രാക്ഷസൻ | രാജസം |
4